#death | കണ്ണൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു

#death | കണ്ണൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു
Dec 22, 2024 04:32 PM | By Susmitha Surendran

ദുബൈ: (gcc.truevisionnews.com) കണ്ണൂർ കരിയാട്​ കുഞ്ഞിരാമൻ തണ്ടയാൻ ഹവിദയുടെ മകൻ ലക്ഷ്മി നിവാസിൽ തണ്ടയാൻ ഹവിദ അരുൺ (47) ദുബൈയിൽ അന്തരിച്ചു.

കൂത്തു പറമ്പ് രക്തസാക്ഷി കെ.വി റോഷന്‍റെ സഹോദരി ഭർത്താവാണ്​.

നടപടിക്രങ്ങൾ പൂർത്തീകരിച്ച്​ മൃതദേഹം നാട്ടിലേക്ക് അയ്ക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു

#native #Kannur #passed #away #Dubai

Next TV

Related Stories
#illegalresident | സൗദിയിൽ ഒരാഴ്ചയ്ക്കിടെ 20159 അനധികൃത താമസക്കാർ അറസ്റ്റിലായി

Dec 22, 2024 08:19 PM

#illegalresident | സൗദിയിൽ ഒരാഴ്ചയ്ക്കിടെ 20159 അനധികൃത താമസക്കാർ അറസ്റ്റിലായി

നിയമലംഘകരെ കടത്തിക്കൊണ്ടുവരികയും അഭയം നൽകുകയും ജോലിയിൽ ഏർപ്പെടുത്തുകയും ചെയ്ത 17 പേരെയും അറസ്റ്റ്...

Read More >>
#Narendramodi | പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  കുവൈത്തിന്റെ പരമോന്നത ബഹുമതി

Dec 22, 2024 08:02 PM

#Narendramodi | പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി

:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈത്തിന്റെ ബഹുമതിയായ 'ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍' സമ്മാനിച്ച് കുവൈത്ത്...

Read More >>
#Winter | ഒമാനില്‍ ശൈത്യകാലം ആരംഭിച്ചു, ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ച

Dec 22, 2024 03:36 PM

#Winter | ഒമാനില്‍ ശൈത്യകാലം ആരംഭിച്ചു, ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ച

ഒമാന്‍റെ ഉള്‍പ്രദേശങ്ങളിലടക്കം തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. താപനിലയില്‍ കാര്യമായ മാറ്റം...

Read More >>
#motorcycleambulance | അടിയന്തര സേവനങ്ങൾക്ക് 'മോട്ടോർ സൈക്കിൾ ആംബുലൻസ്' അവതരിപ്പിച്ച് സൗദി അറേബ്യ

Dec 22, 2024 03:29 PM

#motorcycleambulance | അടിയന്തര സേവനങ്ങൾക്ക് 'മോട്ടോർ സൈക്കിൾ ആംബുലൻസ്' അവതരിപ്പിച്ച് സൗദി അറേബ്യ

മോട്ടോർസൈക്കിൾ ആംബുലൻസ് പ്രവർത്തിപ്പിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ഉയർന്ന പരിശീലനം ലഭിച്ച മെഡിക്കൽ...

Read More >>
#Death | പനി ബാധിച്ച് ചികിത്സയിലായ  കണ്ണൂർ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു

Dec 22, 2024 01:41 PM

#Death | പനി ബാധിച്ച് ചികിത്സയിലായ കണ്ണൂർ സ്വദേശിനി കുവൈത്തിൽ അന്തരിച്ചു

അഹ്മദ് അല്‍ മഗ്‌രിബ് കമ്പനി കുവൈത്ത് ഹെഡ് മന്‍സൂര്‍ ചൂരിയുടെ ഭാര്യ സുമയ്യ (36) ആണ്...

Read More >>
Top Stories

News Roundup