#Winter | ഒമാനില്‍ ശൈത്യകാലം ആരംഭിച്ചു, ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ച

#Winter | ഒമാനില്‍ ശൈത്യകാലം ആരംഭിച്ചു, ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ച
Dec 22, 2024 03:36 PM | By Susmitha Surendran

മസ്കറ്റ്: (gcc.truevisionnews.com) ഒമാനില്‍ ശൈത്യകാലം ആരംഭിച്ചു. ശൈത്യകാലം ഔദ്യോഗികമായി ആരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ഒമാന്‍റെ ഉള്‍പ്രദേശങ്ങളിലടക്കം തണുപ്പ് അനുഭവപ്പെട്ട് തുടങ്ങി. താപനിലയില്‍ കാര്യമായ മാറ്റം ഉണ്ടായി.

ചിലയിടങ്ങളില്‍ മഞ്ഞു വീഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് സൈ​ഖി​ലാ​ണ്. 2.8 ഡി​ഗ്രി സെ​ല്‍ഷ്യ​സ് ആ​യി​രു​ന്നു താ​പ​നി​ല.

മ​സ്യൂ​ന 7.1, തും​റൈ​ത്ത് 7.6, ഹൈ​മ, യ​ങ്ക​ല്‍ 10.3 , സു​നാ​നാ​ഹ് 10.5 ഡി​ഗ്രി സെ​ല്‍ഷ്യ​സ് എ​ന്നി​വ​യാ​ണ് താ​പ​നി​ല കു​റ​ഞ്ഞ മ​റ്റു സ്ഥ​ല​ങ്ങ​ള്‍.

വ​രും ദി​വ​സ​ങ്ങ​ളി​ലും താ​പ​നി​ല​യി​ൽ ഇ​ടി​വു​ണ്ടാ​കും. ജ​ബ​ൽ അ​ഖ്ദ​ർ, ജ​ബ​ൽ ശം​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ല്ല ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

#Winter #begun #Oman.

Next TV

Related Stories
വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

Jun 9, 2025 08:08 PM

വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു

പ്രവാസി മലയാളി അബുദാബിയിൽ...

Read More >>
യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

Jun 9, 2025 02:36 PM

യുഎഇയിലെ ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു

പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ...

Read More >>
'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

Jun 9, 2025 02:31 PM

'ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ ഇല്ല'; വ്യക്തമാക്കി സർക്കാർ വൃത്തങ്ങൾ

ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങൾ...

Read More >>
കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

Jun 9, 2025 11:08 AM

കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

മലയാളി അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു...

Read More >>
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
Top Stories