#death | കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

#death | കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു
Oct 21, 2024 04:05 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) രോഗബാധിതനായിരുന്ന പ്രവാസി മലയാളി റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു. കണ്ണൂർ, മുണ്ടേരി ഏച്ചൂർ മാവിലച്ചാൽ വാരത്താൻകണ്ടി സ്വദേശി ആനൂബ് കുമാർ (52) ആണ് മരിച്ചത്.

റിയാദ് ഷുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കുമാരൻ, ജാനകി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ. ദിവ്യ, മക്കൾ. ആയുഷ്, അപർണ്ണ.

നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സുഹൃത്ത് രതീഷിനെ സഹായിക്കാൻ റിയാദ് മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് ചെറുമുക്ക്,ഉമ്മർ അമ്മാനത്ത്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

#native #Kannur #passedaway #Riyadh

Next TV

Related Stories
#arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

Oct 22, 2024 10:54 PM

#arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണെ​ന്ന് ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്...

Read More >>
#founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Oct 22, 2024 08:13 PM

#founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍...

Read More >>
#accident | ഒമാനിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ​രണ്ട് മരണം

Oct 22, 2024 03:34 PM

#accident | ഒമാനിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ​രണ്ട് മരണം

തുണിത്തരങ്ങൾക്കുള്ള ലൂബ്രിക്കറ്റിങ്, ബ്രേക്ക് ദ്രാവകങ്ങൾ, ലൂബ്രിക്കന്‍റുകൾ, ആന്‍റിഫ്രീസ് ഫോർമുലേഷനുകൾ, വാൾപേപ്പർ സ്ട്രിപ്പറുകൾ, കൃത്രിമ...

Read More >>
#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

Oct 22, 2024 01:53 PM

#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

ഭാര്യ ലേഖ. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Oct 22, 2024 12:57 PM

#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ...

Read More >>
#Heavyrain | ഷാ​ർ​ജ​യി​ൽ ശ​ക്ത​മാ​യ മ​ഴ; മ​ല​നി​ര​കളി​​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​യി

Oct 22, 2024 07:53 AM

#Heavyrain | ഷാ​ർ​ജ​യി​ൽ ശ​ക്ത​മാ​യ മ​ഴ; മ​ല​നി​ര​കളി​​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​യി

വ​ട​ക്കു​കി​ഴ​ക്ക്​ മേ​ഖ​ല​ക​ളി​ലാ​ണ്​ മ​ഴ​മേ​ഘ​ങ്ങ​ൾ...

Read More >>
Top Stories










News Roundup






Entertainment News