Oct 22, 2024 07:53 AM

ദു​ബൈ: (gcc.truevisionnews.com)രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഷാ​ർ​ജ, ഖോ​ർ​ഫ​ക്കാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ല​നി​ര​കളി​​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​യി.

ഷാ​ർ​ജ​യി​ലെ വാ​ദി അ​ൽ ഹി​ലൂ ഏ​രി​യ​ക​ളി​ലും തി​ങ്ക​ളാ​ഴ്ച മ​ഴ ല​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​കു​മെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ചി​ച്ചി​രു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക്​ മേ​ഖ​ല​ക​ളി​ലാ​ണ്​ മ​ഴ​മേ​ഘ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഖോ​ർ​ഫ​ക്കാ​ൻ മ​ല​നി​ക​ളി​ലൂ​ടെ മ​ഴ വെ​ള്ളം റോ​ഡി​ലേ​ക്ക്​ ഒ​ഴു​കി​വ​രു​ന്ന​തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം എ​ക്സി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മ​ഴ ല​ഭി​ച്ചെ​ങ്കി​ലും രാ​ത്രി ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ ചൊ​വ്വാ​ഴ്ച രാ​വി​ലെ ​വ​രെ തു​ട​രു​മെ​ന്ന്​​ എ​ൻ.​സി.​എം അ​റി​യി​ച്ചി​രു​ന്നു.

#Heavy #rain #Sharjah #waterfalls #came #alive #mountain #ranges

Next TV

Top Stories










News Roundup






Entertainment News