#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു

#death | ഇബ്രിയില്‍ അപകടത്തിൽ മരിച്ച ജോയിയുടെ മൃതദേഹം നാ​ട്ടി​ലെ​ത്തി​ച്ചു
Sep 7, 2024 09:12 PM | By VIPIN P V

മ​സ്‌​ക​ത്ത്‌: (gcc.truevisionnews.com) ഒ​മാ​നി​ലെ ഇ​ബ്രി​യി​ൽ മ​രിച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.

ഏ​റു​മാ​ത്തൂ​ർ കു​റു​മ്പും ത​റ ഹൗ​സി​ൽ ഫി​ലി​പ്പ് ജോ​യി​യു​ടെ മൃ​തദേ​ഹ​മാ​ണ് നാ​ട്ടി​ൽ എ​ത്തി​ച്ച​ത്. ഇ​ബ്രി അ​റാ​ക്കി​യി​ലെ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്ത് വരികയായിരുന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ജോലി സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ ഇ​ബ്രി ഹോ​സ്പി​റ്റ​ലി​ലും അ​വി​ടെ നി​ന്ന് നി​സ്വ ഹോ​സ്പി​റ്റ​ലി​ലും പ്രവേശിപ്പിച്ചിരുന്നു. ജീവൻ രക്ഷിക്കാനായില്ല.

പി​താ​വ്: ജോ​യ്, മാ​താ​വ്: റ​ബേ​ക്ക. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ബ്രി​യി​ലെ സാ​മൂ​ഹിക പ്ര​വ​ർ​ത്ത​ക​രാ​യ കു​മാ​ർ, സു​ബാ​ഷ്, ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

#body #Joy #who #died #accident #Ibri #brought #home

Next TV

Related Stories
#theft | ഡീസല്‍ മോഷ്ടിച്ച് വിൽപ്പന; കുവൈത്തിൽ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

Sep 18, 2024 08:48 PM

#theft | ഡീസല്‍ മോഷ്ടിച്ച് വിൽപ്പന; കുവൈത്തിൽ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

എണ്ണ കമ്പനിയില്‍ ജോലിചെയ്യുന്ന ഒരു ജീവനക്കാരന്‍റെ സംശയമാണ് ഇവരെ...

Read More >>
 #vehiclesales | കുവൈത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾക്ക് നിയന്ത്രണം

Sep 18, 2024 08:38 PM

#vehiclesales | കുവൈത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾക്ക് നിയന്ത്രണം

ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം...

Read More >>
#CyberSecurityPolicy | ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ

Sep 18, 2024 02:38 PM

#CyberSecurityPolicy | ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ

ചടങ്ങിൽ നിരവധി മന്ത്രിമാരും വിവിധ മേഖലകളിലെ പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരുടെയും...

Read More >>
#Accident | റോഡ് മുറിച്ചു കടക്കവേ അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Sep 18, 2024 10:59 AM

#Accident | റോഡ് മുറിച്ചു കടക്കവേ അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കൈരളി പ്രവർത്തകരുടെ ശ്രമഫലമായി ഇന്ത്യൻ എംബസിയിൽനിന്നും ഒമാൻ തൊഴിൽ മന്ത്രാലയത്തിൽ നിന്നും അനുബന്ധ വകുപ്പിലും അപേക്ഷ സമർപ്പിച്ചിരുന്നു. ഇത്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

Sep 17, 2024 08:45 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു

ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ:...

Read More >>
#death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

Sep 17, 2024 08:39 PM

#death | കോ​ഴി​ക്കോ​ട്​ ചെ​റു​വാ​ടി സ്വ​ദേ​ശി ദു​ബൈ​യി​ൽ അന്തരിച്ചു

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഹം​പാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ...

Read More >>
Top Stories