#death | കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു

#death | കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു
Sep 17, 2024 07:15 PM | By Athira V

ദുബൈ: കണ്ണൂര്‍ സ്വദേശിയായ പ്രവാസി യുഎഇയിലെ ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ ചാലോട് സ്വദേശി ജയന്‍ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം.

യുഎഇയിലെ അറിയപ്പെടുന്ന ഗായികയായ ഹര്‍ഷ ചന്ദ്രന്റെ ഭര്‍ത്താവാണ്. രണ്ട് മക്കളുണ്ട്. എമിറേറ്റ്‌സ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്നു.

ഷാര്‍ജ അല്‍ നഹ്ദയിലെ വീട്ടില്‍വെച്ച് ഹൃദയാഘാതമുണ്ടാകുകയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

#youngman #Kannur #died #Sharjah

Next TV

Related Stories
#arrest | വ്യാ​ജ വി​ഡി​യോ പ്ര​ച​രി​പ്പി​ക്ക​ൽ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

Sep 19, 2024 01:19 PM

#arrest | വ്യാ​ജ വി​ഡി​യോ പ്ര​ച​രി​പ്പി​ക്ക​ൽ; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

റോ​യ​ൽ ഒ​മാ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ന്ന്...

Read More >>
#accident | വാഹനാപകടം: ചികിത്സയിലായിരുന്ന പ്രവാസി നാട്ടിൽ മരിച്ചു

Sep 19, 2024 01:14 PM

#accident | വാഹനാപകടം: ചികിത്സയിലായിരുന്ന പ്രവാസി നാട്ടിൽ മരിച്ചു

ഗുരുതരമായി പരുക്കേറ്റ സജിത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 വർഷത്തോളമായി ഒമാനിലായിരുന്നു...

Read More >>
#Laborindigenization | ഇനി റോസാപ്പൂ കൃഷി സ്വദേശികൾക്ക് മാത്രം; സൗദിയിൽ തൊഴിൽ സ്വദേശിവത്കരണം

Sep 19, 2024 08:13 AM

#Laborindigenization | ഇനി റോസാപ്പൂ കൃഷി സ്വദേശികൾക്ക് മാത്രം; സൗദിയിൽ തൊഴിൽ സ്വദേശിവത്കരണം

പ്രാദേശിക വിപണികളിൽ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ്...

Read More >>
#theft | ഡീസല്‍ മോഷ്ടിച്ച് വിൽപ്പന; കുവൈത്തിൽ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

Sep 18, 2024 08:48 PM

#theft | ഡീസല്‍ മോഷ്ടിച്ച് വിൽപ്പന; കുവൈത്തിൽ രണ്ട് ഇന്ത്യക്കാര്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍

എണ്ണ കമ്പനിയില്‍ ജോലിചെയ്യുന്ന ഒരു ജീവനക്കാരന്‍റെ സംശയമാണ് ഇവരെ...

Read More >>
 #vehiclesales | കുവൈത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾക്ക് നിയന്ത്രണം

Sep 18, 2024 08:38 PM

#vehiclesales | കുവൈത്തിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹന വില്‍പനയ്ക്കുള്ള പണം ഇടപാടുകൾക്ക് നിയന്ത്രണം

ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഇക്കാര്യം...

Read More >>
#CyberSecurityPolicy | ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ

Sep 18, 2024 02:38 PM

#CyberSecurityPolicy | ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ

ചടങ്ങിൽ നിരവധി മന്ത്രിമാരും വിവിധ മേഖലകളിലെ പ്രമുഖരും മുതിർന്ന ഉദ്യോഗസ്ഥരുടെയും...

Read More >>
Top Stories










News Roundup