#heat | കത്തുന്ന ചൂട്; തീപിടിത്തം തടയാൻ ജാഗ്രത പാലിക്കാൻ നിർദേശിച്ച് ഖത്തർ

#heat | കത്തുന്ന ചൂട്; തീപിടിത്തം തടയാൻ ജാഗ്രത പാലിക്കാൻ നിർദേശിച്ച് ഖത്തർ
Jul 26, 2024 10:39 AM | By VIPIN P V

ദോഹ: (gccnews.in) ചൂട് കൂടുന്ന സമയത്ത് വീടുകളിലും കെട്ടിടങ്ങളിലും അഗ്നിബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഖത്തർ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

അതുകൊണ്ട്, തീപിടിത്ത സാധ്യത ഒഴിവാക്കാൻ വീടുകളിലും കെട്ടിടങ്ങളിലും അഗ്നിശമന ഉപകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തണം.

അലാറം ഉൾപ്പടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് തുടർച്ചയായി പരിശോധിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ഓപറേഷൻ ഡയറക്ടർ ലഫ്. കേണൽ അബ്ദുല്ല മുഹമ്മദ് അൽ ഹെയ്ൽ ജനങ്ങളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം വെസ്റ്റ് ബേയിലെ അൽ അബ്‌റാജ് ഏരിയയിൽ ബഹുനില പാർപ്പിട സമുച്ചയത്തിന് തീപിടിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഈ സംഭവത്തിൽ ആളപായമൊന്നും ഉണ്ടായില്ലെങ്കിലും സമാന സംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പെടുത്തി.

തീപിടിത്തുണ്ടായാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അഗ്നിരക്ഷാ സേനയെ അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

#burning #heat #Qatar #advises #careful #prevent #fires

Next TV

Related Stories
#Drugtrafficking | ലഹരി കടത്ത്: സൗദിയിൽ 21 പേർ അറസ്റ്റിൽ; 16 പേർ സർക്കാർ ഉദ്യോഗസ്ഥർ

Oct 18, 2024 12:31 PM

#Drugtrafficking | ലഹരി കടത്ത്: സൗദിയിൽ 21 പേർ അറസ്റ്റിൽ; 16 പേർ സർക്കാർ ഉദ്യോഗസ്ഥർ

മാതൃരാജ്യത്തിന്‍റെയും യുവാക്കളുടെയും സുരക്ഷയെ ലഹരി മരുന്ന് ഉപയോഗിച്ച് ലക്ഷ്യമിടുന്ന എല്ലാ ക്രിമിനൽ പദ്ധതികൾക്കെതിരെയും അതീവ ജാഗ്രത...

Read More >>
#death | മക്കയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Oct 18, 2024 12:27 PM

#death | മക്കയിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ കിങ് ഫൈസൽ ഹോസ്പിറ്റലിൽ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. പിതാവ് സൈതാലി, മാതാവ് ആസിയ. ഭാര്യ മൈമൂന. മക്കൾ ഉമൈന, ഷഹാന,...

Read More >>
#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

Oct 18, 2024 09:57 AM

#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

മറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിൽ അഞ്ച് ഇന്ത്യൻ സ്‌കൂളുകൾക്കാണ് ഇതിനുള്ള അനുമതി...

Read More >>
#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

Oct 18, 2024 07:56 AM

#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

സ്വാ​ഭാ​വി​ക സ​സ്യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി 71 ല​ക്ഷം പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി....

Read More >>
#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

Oct 17, 2024 08:43 PM

#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

അതുപോലെ അൽഹസ-അബ്ഖെയ്ഖ് റോഡിലും മൂടൽമഞ്ഞുമൂലം സമാനരീതിയിൽ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ...

Read More >>
#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

Oct 17, 2024 04:38 PM

#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 323.75 ദിര്‍ഹം ആയിരുന്നു വില. 22 കാരറ്റ് സ്വര്‍ണത്തിന് 300.25 ദിര്‍ഹം ആണ്...

Read More >>
Top Stories

Entertainment News