#permission | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ മുൻ‌കൂർ അനുമതി വാങ്ങണം

#permission | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ മുൻ‌കൂർ അനുമതി വാങ്ങണം
Jul 15, 2024 07:34 PM | By ADITHYA. NP

ദോഹ :(gcc.truevisionnews.com)ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾക്കും മറ്റ് പരിപാടികൾക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മുൻ‌കൂർ അനുമതി വാങ്ങണമെന്ന് നിർദ്ദേശം.

ഖത്തർ ടൂറിസവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി നടത്തിയ ശിൽപശാലയിലാണ് ഇക്കാര്യം വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ സേവന കേന്ദ്രങ്ങളുടെ ഡയറക്ടർ ഇമാൻ അലി അൽ നുഐമി വ്യക്തമാക്കിയത്.

ഇതനുസരിച്ച്, ഹോട്ടലുകളിൽ ഹാൾ ബുക്ക് ചെയ്യുമ്പോൾ തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതിന്‍റെ രേഖ ഹാജരാക്കണം. കൂടാതെ അപേക്ഷയ്‌ക്കൊപ്പം സാധുവായ വിദ്യാഭ്യാസ ലൈസൻസും സമർപ്പിക്കണം.

ഈ പുതിയ നടപടിക്രമം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോട്ടൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

ടൂറിസവും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനാണ് ഇതിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്.

#qatar #schools #need #moehe #approval #hotel #programs

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall