#dates | പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ വി​പ​ണി​യി​ലേ​ക്ക്

#dates | പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ വി​പ​ണി​യി​ലേ​ക്ക്
Jul 10, 2024 01:30 PM | By Susmitha Surendran

ദോ​ഹ: (gcc.truevisionnews.com)  പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴം പാ​ക​മാ​യി സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ വി​പ​ണി​ക​ളി​ലെ​ത്തി​ത്തു​ട​ങ്ങി.

ഏ​റെ ജ​ന​പ്രി​യ​മാ​യ ഖ​ലാ​സ് ഈ​ത്ത​പ്പ​ഴ​ത്തി​ന് കി​ലോ 70 റി​യാ​ലാ​ണ് നി​ല​വി​ലെ നി​ര​ക്ക്. ഷീ​ഷി കി​ലോ 45 റി​യാ​ലും ഗു​ർ​റ കി​ലോ 40 റി​യാ​ലും ന​ഗ​ൽ കി​ലോ 15 റി​യാ​ലു​മാ​ണ് സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ വി​ല.

ഒ​മാ​നി​ൽ ഈ​ത്ത​പ്പ​ഴ വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യ​തി​നാ​ൽ അ​വി​ടെ​നി​ന്നു​ള്ള വി​വി​ധ ഇ​നം ഈ​ത്ത​പ്പ​ഴ​വും വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഖ​ലാ​സ് 40 റി​യാ​ലി​നും അ​ൽ ഖ​നീ​സി 30 റി​യാ​ലി​നു​മാ​ണ് വി​ൽ​ക്കു​ന്ന​ത്.

ഖ​ത്ത​രി ഫാ​മു​ക​ളി​ൽ​നി​ന്നു​ള്ള ഈ​ത്ത​പ്പ​ഴ​ത്തി​ന്റെ പ​രി​മി​ത​മാ​യ ല​ഭ്യ​ത​യാ​ണ് പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ​ത്തി​ന്റെ വി​ല ഉ​യ​ർ​ന്നു​നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

സ്വ​ദേ​ശി​ക​ൾ​ക്ക് ഏ​റെ പ്രി​യം നി​റ​ഞ്ഞ​താ​യ​തി​നാ​ൽ വി​ല​ക്ക​യ​റ്റ​ത്തി​ലും ഇ​തി​ന് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ്രാ​ദേ​ശി​ക ഇ​ന​ങ്ങ​ളു​ടെ വി​ല കു​റ​ഞ്ഞേ​ക്കും.

ഖ​ലാ​സി​ന് 20 മു​ത​ൽ 15 റി​യാ​ൽ വ​രെ​യെ​ത്തു​മെ​ന്നും ഷി​ഷി, ഖ​നീ​സി, ഗു​ർ​റ ഇ​ന​ങ്ങ​ൾ​ക്കും ഗ​ണ്യ​മാ​യി വി​ല കു​റ​യു​മെ​ന്നും വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി.

ഖ​ലാ​സ് ഈ​ത്ത​പ്പ​ഴ​ത്തി​നാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ൽ. ഷീ​ഷി​യും ഖ​നീ​സി​യും ഗു​ർ​റ​യും ശേ​ഷം വ​രു​ന്നു. റു​ത​ബ് അ​ൽ ന​ഗ​ൽ ഇ​ന​ത്തി​ൽ​പെ​ടു​ന്ന ഈ​ത്ത​പ്പ​ഴ​ത്തെ അ​ധി​ക​വും ഇ​ഷ്ട​പ്പെ​ടു​ന്ന​ത് പ്രാ​യ​മാ​യ​വ​രാ​ണ്.

#Regional #Dates #Market

Next TV

Related Stories
#arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

Oct 22, 2024 10:54 PM

#arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണെ​ന്ന് ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്...

Read More >>
#founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Oct 22, 2024 08:13 PM

#founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍...

Read More >>
#accident | ഒമാനിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ​രണ്ട് മരണം

Oct 22, 2024 03:34 PM

#accident | ഒമാനിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ​രണ്ട് മരണം

തുണിത്തരങ്ങൾക്കുള്ള ലൂബ്രിക്കറ്റിങ്, ബ്രേക്ക് ദ്രാവകങ്ങൾ, ലൂബ്രിക്കന്‍റുകൾ, ആന്‍റിഫ്രീസ് ഫോർമുലേഷനുകൾ, വാൾപേപ്പർ സ്ട്രിപ്പറുകൾ, കൃത്രിമ...

Read More >>
#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

Oct 22, 2024 01:53 PM

#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

ഭാര്യ ലേഖ. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Oct 22, 2024 12:57 PM

#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ...

Read More >>
#Heavyrain | ഷാ​ർ​ജ​യി​ൽ ശ​ക്ത​മാ​യ മ​ഴ; മ​ല​നി​ര​കളി​​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​യി

Oct 22, 2024 07:53 AM

#Heavyrain | ഷാ​ർ​ജ​യി​ൽ ശ​ക്ത​മാ​യ മ​ഴ; മ​ല​നി​ര​കളി​​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​യി

വ​ട​ക്കു​കി​ഴ​ക്ക്​ മേ​ഖ​ല​ക​ളി​ലാ​ണ്​ മ​ഴ​മേ​ഘ​ങ്ങ​ൾ...

Read More >>
Top Stories










News Roundup






Entertainment News