#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു
Mar 28, 2024 09:44 AM | By Meghababu

 ദ​മ്മാം:(gcctruevisionnews.com)കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി.​ടി. ഫൈ​സ​ൽ (55) ദ​മ്മാ​മി​ൽ അന്തരിച്ചു.

അ​രാം​കോ ജീ​വ​ന​ക്കാ​ര​നാ​യ ഫൈ​സ​ൽ ബ്രെ​യി​ൻ ട്യൂ​മ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. രോ​ഗം ഭേ​ദ​മാ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ സ​ജീ​വ​മാ​കു​ന്ന സ​മ​യ​ത്താ​ണ്​ മൂ​ന്നു​ ദി​വ​സം​ മു​മ്പ്​ പെ​​ട്ടെ​ന്ന്​ പ​ക്ഷാ​ഘാ​തം ഉ​ണ്ടാ​കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെൻറി​ലേ​റ്റ​റി​​ന്റെ സ​ഹാ​യ​ത്താ​ലാ​ണ്​ ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ​ടി​ഞ്ഞാ​റെ പ​ള്ളി​വീ​ട്ടി​ൽ ഷ​ഫ്നാ​സ് ബി​ച്ചു.

മ​ക്ക​ൾ: ലി​യാ​ന, സ​ഹ​ൽ, മി​ഷാ​ൽ, സു​ഹാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ആ​രി​ഫ്, മ​ഹ​റൂ​ഫ്, ഫി​റോ​സ്, നൗ​ഫ​ൽ, സ​ലീ​ന, മു​ഫീ​ദ. ഭാ​ര്യ​യും മ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ബ​ന്ധു​ക്ക​ൾ അ​ധി​ക​വും ദ​മ്മാ​മി​ലു​ണ്ട്. മൃ​ത​ദേ​ഹം​ ദ​മ്മാ​മി​ൽ ഖ​ബ​റ​ട​ക്കും.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്ക​മാ​ണ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

#native #Kozhikode# passed #away #Dammam

Next TV

Related Stories
#Bribery | ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ

Apr 27, 2024 05:33 PM

#Bribery | ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി; എട്ട് പ്രവാസികൾക്കും ഉദ്യോഗസ്ഥനും തടവുശിക്ഷ

ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​ന് കൈ​ക്കൂ​ലി ന​ൽ​കി പ്ര​വാ​സി​ക​ൾ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ...

Read More >>
#rain | ന്യൂനമര്‍ദ്ദം; ചൊവ്വാഴ്ച മുതല്‍ അസ്ഥിരമായ കാലാവസ്ഥ, മഴയ്ക്ക് സാധ്യത പ്രവചിച്ച് ബഹ്റൈന്‍ അധികൃതര്‍

Apr 27, 2024 05:12 PM

#rain | ന്യൂനമര്‍ദ്ദം; ചൊവ്വാഴ്ച മുതല്‍ അസ്ഥിരമായ കാലാവസ്ഥ, മഴയ്ക്ക് സാധ്യത പ്രവചിച്ച് ബഹ്റൈന്‍ അധികൃതര്‍

ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ കാലാവസ്ഥ വകുപ്പാണ് ഇതു സംബന്ധിച്ച അറിയിപ്പ്...

Read More >>
#accident | ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

Apr 27, 2024 04:04 PM

#accident | ബഹ്റൈനില്‍ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

സിത്ര കോസ്വേയിലേക്ക് പോകുകയായിരുന്ന വാഹനങ്ങളിലൊന്നിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയും എതിര്‍പാതയിലേക്ക്...

Read More >>
#birth |സൗദി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യൻ യുവതി

Apr 27, 2024 03:37 PM

#birth |സൗദി വിമാനത്താവളത്തിൽ കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യൻ യുവതി

സ്വദേശത്തേക്ക് മടങ്ങിപോകുന്നതിനായി തയ്യാറെടുക്കുന്നതിനിടയിൽ വിമാനത്താവളത്തിൽവെച്ച് പ്രസവ വേദന...

Read More >>
#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ

Apr 27, 2024 02:17 PM

#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ

സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യൻ സുരക്ഷാ വിഭാഗം...

Read More >>
Top Stories