#death | കോഴിക്കോട് പയ്യാനക്കൽ മൊയ്തീൻ കോയ കുവൈത്തിൽ അന്തരിച്ചു

#death | കോഴിക്കോട് പയ്യാനക്കൽ മൊയ്തീൻ കോയ കുവൈത്തിൽ അന്തരിച്ചു
Mar 26, 2024 09:26 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.com) കോഴിക്കോട് പയ്യാനക്കൽ ഗവ.ഹൈസ്ക്കൂളിന് മുൻവശം നൂഫാന ഹൗസിൽ കറുപ്പമാക്കന്റകത്ത് കെ. മൊയ്തീൻ കോയ (73) കുവൈത്തിൽ നിര്യാതനായി.

കുവൈത്തിലെ അശ്റഫ് ആൻഡ് കമ്പനിയുടെ ഫൈനാൻസ് മാനേജരായിരുന്നു. ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ കുവൈത്ത് ചാപ്റ്റർ സീനിയർ മെംബറാണ്.

ഭാര്യ: ബീയാത്തുൽ ഫാത്തുമ്മു. മക്കൾ: ഡോ. നൂബി മൊയ്തീൻ കോയ (ദുബൈ), ഡോ. ഫാബി മൊയ്തീൻ കോയ (കുവൈത്ത്),എം.കെ. നവാഫ് (അബൂദബി).

മരുമക്കൾ: ഡോ.ഷഹീർ മാലിക് (കുവൈത്ത്), ഹനീയ ബഷീർ (അബൂദബി). സഹോദരങ്ങൾ: മറിയംബി, ബീവി, ഹലീമ, സുഹറ, ഹമീദ്, സുലൈഖ.

മൃതദേഹം ബുധനാഴ്ച പുലർച്ചെ കോഴിക്കോട്ട് എത്തിക്കും. മയ്യിത്ത് നമസ്ക്കാരം ബുധനാഴ്ച രാവിലെ 10ന് പയ്യാനക്കൽ ബിലാൽ മസ്ജിദിൽ.

#Kozhikode #PayyanakkalMoiteenKoya #passedaway #Kuwait

Next TV

Related Stories
#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ

Apr 27, 2024 02:17 PM

#murder | ക്രൂര കൊലപാതകം: വെബ്സൈറ്റിന് വിൽക്കാൻ അവയവങ്ങൾ നീക്കം ചെയ്യുന്നത് അടക്കം വീഡിയോ പകര്‍ത്തി; പ്രവാസി അറസ്റ്റിൽ

സുരക്ഷാ അധികൃതരുമായി സഹകരിച്ച് പ്രതിയെയും പിതാവിനെയും ഈജിപ്ഷ്യൻ സുരക്ഷാ വിഭാഗം...

Read More >>
#death |തലശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Apr 27, 2024 12:32 PM

#death |തലശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്....

Read More >>
#fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

Apr 27, 2024 12:26 PM

#fire |ഷാർജ വ്യാവസായിക മേഖലയിൽ വൻ തീപിടിത്തം

ദുബൈ-ഷാര്‍ജ അതിര്‍ത്തിക്ക് സമീപമായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം...

Read More >>
#Missing | ക​ന​ത്ത മ​ഴ​യി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു

Apr 27, 2024 11:29 AM

#Missing | ക​ന​ത്ത മ​ഴ​യി​ൽ കാ​ണാ​താ​യ ഇ​മാ​റാ​ത്തി പൗ​ര​ന് വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ 21പേ​ർ​ക്കാ​ണ്​...

Read More >>
#death | പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

Apr 27, 2024 11:09 AM

#death | പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു

റിയാദിലെ റൗദയിൽ ഹൗസ് ഡ്രൈവർ ആയി ജോലി...

Read More >>
Top Stories