കുവൈത്തിലെ മിന അബ്ദുള്ള റിഫൈനറി തീപിടുത്തം, മരിച്ചത് മലയാളി, കുടുംബം സന്ദർശന വിസയിലെത്തിയിട്ട് ദിവസങ്ങൾ മാത്രം

കുവൈത്തിലെ മിന അബ്ദുള്ള റിഫൈനറി തീപിടുത്തം, മരിച്ചത് മലയാളി, കുടുംബം സന്ദർശന വിസയിലെത്തിയിട്ട് ദിവസങ്ങൾ മാത്രം
May 4, 2025 10:32 AM | By VIPIN P V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ മിന അബ്ദുള്ള റിഫൈനറിയിലെ പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസൾഫറൈസേഷൻ യൂണിറ്റിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം, മലപ്പുറം ബിപി അങ്ങാടി അമ്പാട്ട് സുബ്രഹ്മണ്യൻ മകൻ പ്രകാശൻ ആണ് മരിച്ചത്.

50 വയസ്സായിരുന്നു തീപിടുത്തത്തിൽ മറ്റ് നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു. ഏതാനും ദിവസം മുൻപാണ് ഭാര്യയും മകളും കുവൈത്തിൽ സന്ദർശന വിസയിൽ എത്തിയത്. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (KNPC) യുടെ കീഴിലുള്ള കോൺട്രാക്ടിങ് കമ്പനിയിലാണ് പ്രകാശൻ ജോലി ചെയ്തിരുന്നത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സലിം കൊമ്മേരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.



Kuwait Mina Abdullah Refinery fire Malayali dies family arrives visit visa just days after arrival

Next TV

Related Stories
സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

Jun 7, 2025 04:52 PM

സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

സ്കൂബ ഡൈവിങ്ങിനിടെ അപകടം, പ്രവാസി മലയാളി യുവാവ് മരിച്ചു...

Read More >>
ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു

Jun 7, 2025 10:57 AM

ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു

മലയാളി യുവാവ് ദുബായിൽ അപകടത്തിൽ...

Read More >>
പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

Jun 6, 2025 12:43 PM

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
സന്തോഷ വാർത്ത; സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ, ടോൾ നിരക്കുകൾ ഒഴിവാക്കി

Jun 6, 2025 10:31 AM

സന്തോഷ വാർത്ത; സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ, ടോൾ നിരക്കുകൾ ഒഴിവാക്കി

ഇന്ന് ബലിപെരുന്നാൾ, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ...

Read More >>
Top Stories