കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു

കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു
Apr 15, 2025 08:15 PM | By Athira V

അബൂദബി: കണ്ണൂർ സിറ്റി നീർച്ചാൽ പാലത്തിന് സമീപം സി.എച്ച് ഹൗസിൽ താമസിക്കുന്ന സി.എച്ച്​ അഫ്സൽ (46) ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. ദുബൈ കറാമ സിറ്റി മക്കാനിയിലെ ഷെഫ് ആയിരുന്നു. അബൂദബി-കണ്ണൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി മഷ്ഹൂദ് നീർച്ചാലിന്‍റെ ജ്യേഷ്ഠ സഹോദരനാണ്.

മാതാപിതാക്കൾ: ഹംസ, സുബൈദ. ഭാര്യ: ആമിന. മക്കൾ: ആദില, മാസിയ, ഹഫ്സ. മറ്റു സഹോദരങ്ങൾ: സാജിദ്, നജീബ്, ഫർസാന. വർഷങ്ങളായി യു.എ.ഇയിൽ ജോലി ചെയ്യുന്ന അഫ്സൽ ‘നീർച്ചാലിയൻസ് യു.എ.ഇ’ കൂട്ടായ്മ അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

#kannur #native #passes #away #dubai

Next TV

Related Stories
കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പ്; പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്

Apr 16, 2025 09:41 AM

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പ്; പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്

നിയമലംഘകർ പൂർണ്ണമായ നിയമനടപടികൾക്ക് വിധേയരാകുന്നുവെന്ന് ഈ നടപടി ഉറപ്പാക്കുന്നു....

Read More >>
മലയാളി സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

Apr 15, 2025 05:15 PM

മലയാളി സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

ബ്രദറൺ ബിലീവേഴ്സ് അസംബ്ലി കുവൈത്ത് സഭാംഗമാണ്, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ...

Read More >>
ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 15, 2025 12:40 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

29 വർഷമായി പ്രവാസജീവിതം നയിച്ച തോമസ് ടെക്ക് വിൻഡോസ് കമ്പനിയിലെ...

Read More >>
ഉംറക്ക് എത്തിയ തൃശൂർ സ്വദേശി മക്കയിൽ മരിച്ചു

Apr 15, 2025 11:54 AM

ഉംറക്ക് എത്തിയ തൃശൂർ സ്വദേശി മക്കയിൽ മരിച്ചു

ഉംറ നിർവഹിച്ച ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഹറമിൽ വെച്ച് സ്ട്രോക്ക് വന്നതിനെ തുടർന്നു മക്കയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ...

Read More >>
ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കുന്നതിന് നിയന്ത്രണം

Apr 14, 2025 10:14 PM

ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കുന്നതിന് നിയന്ത്രണം

സുരക്ഷ നിലനിർത്താൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്രമീകരണങ്ങളുടേയും നടപടിക്രമങ്ങളുടേയും ഭാഗമായാണ് താൽക്കാലിക നിരോധനം...

Read More >>
ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ അഗ്നിബാധ; വൻ നാശനഷ്ടം

Apr 14, 2025 07:54 PM

ഷാർജയിലും അൽ ഐനിലും വ്യവസായ മേഖലകളിൽ അഗ്നിബാധ; വൻ നാശനഷ്ടം

തീ വിജയകരമായി അണച്ചതായും കൂളിങ് പ്രവൃത്തി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു....

Read More >>
Top Stories

News Roundup