രണ്ടുമാസം മുമ്പ് കുവൈത്തിലെത്തിയ മലയാളി അന്തരിച്ചു

രണ്ടുമാസം മുമ്പ് കുവൈത്തിലെത്തിയ മലയാളി അന്തരിച്ചു
Apr 12, 2025 09:27 PM | By Susmitha Surendran

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കാസർകോട് പരപ്പ കാരാട്ട് സ്വദേശി ആദർശ് രാജു (25) കുവൈത്തിൽ അന്തരിച്ചു . രണ്ടുമാസം മുമ്പാണ് ആദർശ് കുവൈത്തിലെത്തിയത്. കുവൈത്ത് വീട്ടിൽ ഡ്രൈവറായിരുന്നു.

ബിരിക്കുളം കാരാട്ട് കൊമ്പനാടിയിലെ രാജു, ബിന്ദു എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: അർജുൻ രാജു (കുവൈത്ത്), ബിന്ദുജ (നേഴ്സ് കുവൈത്ത്).

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കാസർകോട് ജില്ല അസോസിയേഷൻ നേതൃത്വത്തിൽ നടന്നുവരുന്നു.





#Malayali #who #arrived #Kuwait #two #months #ago #passes #away

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.