മസ്കത്ത്: (gcc.truevisionnews.com ) കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിൽ മരിച്ചു. തലശ്ശേരി പുന്നോല്‍ സ്വദേശി മുഹമ്മദ് ജസ്ബീര്‍ ആണ് മസ്കത്ത് മൊബേലയില്‍ മരിച്ചത്.
കുറിച്ചിയില്‍ ആയിഷാ മഹലിലെ ജലാലുദ്ധീന്‍ ഖദീജാ ദമ്പതികളുടെ മകനാണ്. നഫീസത്തുല്‍ സീബയാണ് ഭാര്യ. ഭാര്യയും മക്കളും മസ്കത്തിലേക്ക് വരാനൊരുങ്ങുന്ന ദിവസമാണ് ജസ്ബീര്‍ നിര്യാതനായത് എന്നത് സങ്കട വാര്‍ത്തയായി.
#native #Kannur #died #Oman #while #his #wife #children #were #about #die