#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു
Oct 28, 2024 08:45 PM | By VIPIN P V

മസ്കത്ത്: (gcc.truevisionnews.com) കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു . മൺറോ തുരുത്ത് മണിമംഗലത്ത് വേണുഗോപാൽ (69) ആണ് മരിച്ചത്. വാദി ഹത്താത്തിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു.

പരേതരായ വി.എം. ഗോവിന്ദൻ്റെയും പാറുക്കുട്ടിയുടെയും മകനാണ്. ഭാര്യ: സരയൂദേവി. മക്കൾ: വൈശാഖ് വേണുഗോപാൽ, വിശാൽ വേണുഗോപാൽ. മരുമക്കൾ: ഹരിത വൈശാഖ്, ആശ വിശാൽ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബൗഷറിലെ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

#Expatriate #Malayali #passedaway #Oman

Next TV

Related Stories
#fakewebsite | ഔദ്യോഗിക സ്ഥാപനത്തിന്റെ വ്യാജ വെബ്‌സൈറ്റ്: പണം അപഹരിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Oct 29, 2024 09:41 PM

#fakewebsite | ഔദ്യോഗിക സ്ഥാപനത്തിന്റെ വ്യാജ വെബ്‌സൈറ്റ്: പണം അപഹരിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

വെബ്‌സൈറ്റ് വഴി, സംശയം ജനിപ്പിക്കാത്ത രീതിയില്‍ ഉപഭോക്താക്കളിലില്‍ നിന്നും, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് തട്ടിപ്പ് സംഘങ്ങള്‍...

Read More >>
#attack | കുവൈത്തിൽ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു; സ്വദേശി യുവതിക്ക് 2000 ദിനാര്‍ പിഴ

Oct 29, 2024 09:37 PM

#attack | കുവൈത്തിൽ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തു; സ്വദേശി യുവതിക്ക് 2000 ദിനാര്‍ പിഴ

സാക്ഷിമൊഴികളും മെഡിക്കല്‍ റിപ്പോര്‍ട്ടും ശക്തമായിരുനന്നതായി കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ അഭിഭാഷകന്‍ ഇലാഫ് അല്‍-സാലെഹ്...

Read More >>
 #BapsHinduTemple | ദീപാവലി ആഘോഷത്തിനൊരുങ്ങി ബാപ്സ് ഹിന്ദു ക്ഷേത്രം; ആഘോഷത്തിന് റെക്കോർഡ് സന്ദർശകരെത്തും

Oct 29, 2024 09:33 PM

#BapsHinduTemple | ദീപാവലി ആഘോഷത്തിനൊരുങ്ങി ബാപ്സ് ഹിന്ദു ക്ഷേത്രം; ആഘോഷത്തിന് റെക്കോർഡ് സന്ദർശകരെത്തും

അബുദാബി ബാപ്സ് ഹിന്ദുമന്ദിർ തീർഥാടകർക്കായി തുറന്ന ശേഷം ആദ്യമായെത്തുന്ന ദീപാവലിക്ക് വിലുമായ ഒരുക്കങ്ങളാണ്...

Read More >>
#Traindeath | ജിദ്ദ ഒ.ഐ.സി.സി സജീവ പ്രവർത്തകനുമായിരുന്നയാൾ നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു

Oct 29, 2024 05:08 PM

#Traindeath | ജിദ്ദ ഒ.ഐ.സി.സി സജീവ പ്രവർത്തകനുമായിരുന്നയാൾ നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ് മോർട്ടം കഴിഞ്ഞതിന് ശേഷം മൃതദേഹം ചൊവ്വാഴ്ച കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...

Read More >>
#accident | വാഹനാപകടത്തിൽ പ്രവാസി മരിച്ചു

Oct 29, 2024 01:38 PM

#accident | വാഹനാപകടത്തിൽ പ്രവാസി മരിച്ചു

ദീർഘകാലമായി റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്​....

Read More >>
Top Stories

News Roundup