#death | കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

#death | കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു
Oct 7, 2024 01:38 PM | By VIPIN P V

കുവൈത്ത്‌സിറ്റി : (gcc.truevisionnews.com) കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു. എം.കെ. റോഡ് 'ഫൈസാസ്' വസതിയിലെ ഒജിന്റകം ആലിക്കോയ (73) കുവൈത്തിൽ അന്തരിച്ചു.

ഭാര്യ: ചെറിയ തോപ്പിലകം ആമിനബി. മക്കള്‍: ഫൈസ അലി, ഫാദിയ അലി, ഫവാസ് അലി. മരുമക്കള്‍: ഫിഹാര്‍, നിസാം അഹമ്മദ്, ആമിന ഷല്‍ഫ. പരേതരായ പള്ളിവീട്ടില്‍ ഏന്തിന്‍ കോയയുടെയും ഒജിന്റകം മറിയംബിയുടെയും മകനാണ്.

സഹോദരങ്ങള്‍: ഒ. അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അശ്‌റഫ്, മെഗതി മന്‍സൂര്‍, കച്ചു, ആയിശബി, സുബൈദ, ഹലീമ, ഫാത്തിമ, ദലാല്‍ വഹീദ, പരേതനായ മമ്മുദു. കബറടക്കം കുവൈത്തില്‍ നടക്കും.

#native #Kozhikode #passedaway #Kuwait

Next TV

Related Stories
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.