#founddead | കുവൈത്തിൽ വയനാട് സ്വദേശി യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ

#founddead | കുവൈത്തിൽ വയനാട് സ്വദേശി യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ
Sep 8, 2024 09:43 PM | By VIPIN P V

കുവൈത്ത്‌ സിറ്റി: (gcc.truevisionnews.com) കുവൈത്തില്‍ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

വയനാട് വടുവഞ്ചാല്‍ വട്ടത്തുവയല്‍ സ്വദേശി വിബിന്‍ വിജയനെ(34) യാണ് മംഗഫിലെ താമസ കേന്ദ്രത്തോട് ചേര്‍ന്ന പാര്‍ക്കിങ് ഏരിയായില്‍ കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹൃദയാഘാതമാന്നെനാണ് പ്രാഥമിക വിവരം. ഡെലിവറി ഡ്യൂട്ടി ചെയ്തു വന്നിരുന്ന കാർ ലോക്ക് ചെയ്ത നിലയിലായിരുന്നു.

കഴിഞ്ഞ മൂന്നാം തീയതി രാത്രിയിലായിരുന്നു സംഭവം. രണ്ട് ദിവസം കഴിഞ്ഞാണ് ആളെ തിരിച്ചറിഞ്ഞത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. പിതാവ് -വിജയന്‍ . ഭാര്യ- രമിഷ ടി എം .നിഷാന്‍ (5) , ഇവാന്‍ (3) എന്നിവർ മക്കളാണ്.

#Malayali #youth #founddead #inside #car #Kuwait

Next TV

Related Stories
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

Jun 16, 2025 08:06 AM

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ്...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.