#death | വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി റിയാദിൽ മരിച്ചു

#death | വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പ്രവാസി മലയാളി റിയാദിൽ മരിച്ചു
Jul 10, 2024 04:52 PM | By VIPIN P V

റിയാദ്​: (gccnews.in) വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു.

തിരുവനന്തപുരം പട്ടം കുളങ്ങര ലൈൻ ബിഷപ്പ് ഹൗസി​ന്‍റെ മുന്നിലുള്ള ഗ്രേസ് വില്ലയിൽ ജോയ് നിക്സൺ (57) ആണ്​ മരിച്ചത്​. റിയാദിൽ വാഹനം ഓടിക്കുന്നതിനിടെ ശാരീരികമായ അസ്വസ്ഥതയുണ്ടാവുകയായിരുന്നു.

ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു.

റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: വേദനായകം, മാതാവ്: ലിസ്ബെത്ത്, ഭാര്യ: ഷൈനി, മക്കൾ: സാമൂവേൽ, മായ.

മൃതദേഹം നാട്ടിൽ കൊണ്ടു പോകാനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീക്ക് പുല്ലൂർ,

റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മാഈൽ പടിക്കൽ, ജാഫർ വീമ്പൂർ, നവാസ് ബീമാപള്ളി എന്നിവർ രംഗത്തുണ്ട്.

#Feeling #unwell #driving #Expatriate #Malayali #died #Riyadh

Next TV

Related Stories
#arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

Oct 22, 2024 10:54 PM

#arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണെ​ന്ന് ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്...

Read More >>
#founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Oct 22, 2024 08:13 PM

#founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍...

Read More >>
#accident | ഒമാനിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ​രണ്ട് മരണം

Oct 22, 2024 03:34 PM

#accident | ഒമാനിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ​രണ്ട് മരണം

തുണിത്തരങ്ങൾക്കുള്ള ലൂബ്രിക്കറ്റിങ്, ബ്രേക്ക് ദ്രാവകങ്ങൾ, ലൂബ്രിക്കന്‍റുകൾ, ആന്‍റിഫ്രീസ് ഫോർമുലേഷനുകൾ, വാൾപേപ്പർ സ്ട്രിപ്പറുകൾ, കൃത്രിമ...

Read More >>
#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

Oct 22, 2024 01:53 PM

#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

ഭാര്യ ലേഖ. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Oct 22, 2024 12:57 PM

#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ...

Read More >>
#Heavyrain | ഷാ​ർ​ജ​യി​ൽ ശ​ക്ത​മാ​യ മ​ഴ; മ​ല​നി​ര​കളി​​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​യി

Oct 22, 2024 07:53 AM

#Heavyrain | ഷാ​ർ​ജ​യി​ൽ ശ​ക്ത​മാ​യ മ​ഴ; മ​ല​നി​ര​കളി​​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​യി

വ​ട​ക്കു​കി​ഴ​ക്ക്​ മേ​ഖ​ല​ക​ളി​ലാ​ണ്​ മ​ഴ​മേ​ഘ​ങ്ങ​ൾ...

Read More >>
Top Stories










News Roundup






Entertainment News