May 5, 2024 02:51 PM

മസ്കത്ത്​: (gccnews.com) ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ദാഖിലിയ, ദോഫാർ, തെക്ക്​-വടക്ക്​ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.

മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിൽ കാറ്റ്​ വിശിയേക്കും. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകി.

#Meteorological #department #chance #rain #thunder #Oman #today

Next TV

Top Stories










News Roundup