മനാമ: (gcc.truevisionnews.com) ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന വടകര ചെമ്മരത്തൂർ സ്വദേശി ഒന്തത്ത് ചന്ദ്രൻ (58) ആലെ പുതിയോട്ടിൽ, കടവത്തുവയൽ) അന്തരിച്ചു.
പിതാവ്: ഒന്തത്ത് ബാലൻ. മാതാവ്: ജാനകി. ഭാര്യ: ശാന്ത. മക്കൾ: അശ്വിനി, അർച്ചന.
#Former #Bahraini #expatriate #died #country