UAE

യുഎഇയിൽ മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതും ഇന്ത്യയെ അറിയിച്ചത് വൈകി; ഷഹ്സാദി ഖാന്റെ അതേദിവസം തന്നെ നടപ്പാക്കി

യുഎഇയിലും കുവൈറ്റിലുമായി വധശിക്ഷക്ക് വിധിച്ചത് 54 ഇന്ത്യക്കാരെ; ശിക്ഷ ഒഴിവാക്കാൻ എംബസികൾ വഴി നടപടി സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ
