UAE
സൗജന്യം ഇന്ന് മാത്രം ...: ഹിജ്റ പുതുവർഷം: ദുബൈയിൽ പൊതു പാർക്കിംഗിന് ഇന്ന് സൗജന്യം; മൾട്ടി-സ്റ്റോറി പാർക്കിംഗുകളിൽ ഇളവില്ല
ശ്രദ്ധിച്ചോ അല്ലെങ്കിൽ പണിപാളും...! ഗൂഗിള്‍ മീറ്റ് ക്ഷണം, വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍; യുഎഇയില്‍ സൈബര്‍ തട്ടിപ്പിനെതിരെ പൊലീസ് മുന്നറിയിപ്പ്
മറ്റൊരു വണ്ടിക്ക് മുന്നിലേക്ക് പെട്ടെന്ന് വെട്ടിച്ചുകയറ്റി അക്രമം; ദുബായിൽ പ്രവാസി ഡ്രൈവർക്ക് 3 മാസം തടവും ലൈസൻസ് റദ്ദാക്കലും
ടിക്ടോക് തർക്കത്തെ തുടർന്നുള്ള കൊലപാതകം; ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ദുബായ് എമിറേറ്റ്സ് റോഡ് അപകടം: 2.6 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ബുർജീൽ മേധാവി, പരിക്കേറ്റവരിൽ രണ്ട് മലയാളികളും
സൗദി-യുഎഇ അതിർത്തി കടന്നുള്ള അന്താരാഷ്ട്ര ലഹരിക്കടത്ത്; 2.6 ലക്ഷത്തിലേറെ ആംഫെറ്റാമിൽ ഗുളികകൾ പിടിച്ചെടുത്തു
ദുബൈ എമിറേറ്റ്സ് റോഡിൽ മിനിബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം, 9 പേർക്ക് പരിക്ക്
ദുബായിൽ സ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു മാസത്തിനിടെ കുറഞ്ഞത് ഗ്രാമിന് 48.5 ദിർഹം, പവൻ എടുക്കാൻ പറ്റിയ സമയം!
തൊഴിലാളികൾക്ക് ഇനി ഉച്ചയ്ക്ക് റെസ്റ്റ്; യുഎഇയിൽ മധ്യാഹ്ന വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും, നിയമം ലംഘിച്ചാൽ കനത്ത പിഴ!
രാജ്യത്ത് എബോള കേസുകളില്ല, എങ്കിലും ജാഗ്രത വേണം; വിദേശയാത്ര ചെയ്യുന്നവർക്കായി പുതുക്കിയ ഗൈഡ്ലൈൻ പുറത്തുവിട്ട് യുഎഇ
റൈഡർമാർക്ക് ഇനി ചൂടേൽക്കില്ല! ദുബായിൽ എസി വിശ്രമകേന്ദ്രങ്ങളുമായി ആർടിഎ; ചാർജിങ് സ്റ്റേഷനും തണുത്ത വെള്ളവും റെഡി
ഫോൺ ഓഫ് ആയിരുന്നു, പിന്നെ അറിഞ്ഞത് ബമ്പർ അടിച്ച വാർത്ത! ബിഗ് ടിക്കറ്റിൽ മലയാളിക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്
ശ്രദ്ധിക്കുക ...: 'കാഴ്ചപരിധി കുറയാൻ സാധ്യത'; യുഎഇയിലെ പടിഞ്ഞാറൻ മേഖലകളിൽ ശനിയാഴ്ച വരെ പൊടിക്കാറ്റ് മുന്നറിയിപ്പ്
നടുക്കം വിട്ടുമാറാതെ ജന്മനാട്; ഷാർജയിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ഇസ്മായിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു
വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയത് ദിവസങ്ങൾക്ക് മുൻപ്; കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു
ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും അസഭ്യവർഷവും; ഷാർജയിലെ കണ്ണൂർ സ്വദേശിയുടെ കൊലപാതകത്തിൽ ഞെട്ടി പ്രവാസലോകം
കണ്ണൂർ സ്വദേശിയുടെ കൊലപാതകം; ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം നേരിട്ടെത്തി പ്രതി കത്തിക്ക് കുത്തി, നാല് പേർ അറസ്റ്റിൽ












































