Gulf Focus
കുവൈത്തിൽ കാവൽക്കാരെ നിയമിക്കുന്നവർ ജാഗ്രത...! താമസരേഖയും തൊഴിൽ അനുമതിയും നിർബന്ധം; നിയമലംഘനം നടത്തിയാൽ കടുത്ത നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം
സ്വദേശികൾക്കും പ്രവാസികൾക്കും ഒരേ നിബന്ധന; ഹജ്ജ് തീർത്ഥാടകർക്ക് നിർബന്ധിത വാക്സിനേഷൻ, നിർദേശവുമായി ഒമാൻ
ഇ-സ്കൂട്ടർ യാത്ര ഇനി പഴയപോലെയല്ല; ഓടിക്കാൻ പെർമിറ്റ് നിർബന്ധം, യുഎഇയിൽ കർശന നിയന്ത്രണങ്ങൾ ജനുവരി ഒന്നു മുതൽ
ഒമാനിൽ നിയമം കർശനമാക്കി; ദേശീയ പതാകയെയും ചിഹ്നങ്ങളെയും അവഹേളിച്ചാൽ ജയിൽശിക്ഷ, പതാക താഴ്ത്തിയാലും നശിപ്പിച്ചാലും നടപടി
പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്ക തുടരുന്നു; സൗദിയിലേക്കും തിരിച്ചുമുള്ള ഇൻഡിഗോ വിമാനങ്ങൾ നവംബർ 14 വരെ റദ്ദാക്കി
സോഷ്യൽ മീഡിയയിൽ എന്തും എഴുതാമെന്ന് കരുതേണ്ട! രാജ്യങ്ങളെയും നേതാക്കളെയും അധിക്ഷേപിച്ചാൽ നിയമനടപടി - മുന്നറിയിപ്പുമായി ഒമാൻ
പ്രവാസികൾക്ക് സന്തോഷവാർത്ത! ഒമാനിൽ നാല് ദിവസത്തെ തുടർച്ചയായ അവധി; ദേശീയദിന അവധി തീയതികൾ പ്രഖ്യാപിച്ചു
ദുബൈയിൽ വാഹനമോടിക്കുന്നവർക്ക് പ്രധാന അറിയിപ്പ്; അഞ്ച് റോഡുകളിൽ വേഗപരിധി മാറുന്നു, നവംബർ ഒന്നുമുതൽ പുതിയ നിയമം
ഒമാനിൽ വിവാഹനടപടികൾക്ക് പുതിയ നിബന്ധനകൾ; പാരമ്പര്യരോഗങ്ങളും പകർച്ചവ്യാധികളും കണ്ടെത്താൻ നിർബന്ധിത പരിശോധന, ഉത്തരവ് നിലവിൽ വന്നു
'വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പാർപ്പിടത്തിനും മുൻഗണന'; 2027-29 വര്‍ഷത്തേക്ക് 292.5 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റ് പ്രഖ്യാപിച്ച് യുഎഇ
പ്രവാസികൾക്ക് ആശ്വാസം; 'വിസ അനുമതി മുതൽ തൊഴിൽ മാറ്റം വരെ ഓൺലൈനിൽ'; പുതിയ സൗകര്യങ്ങളുമായി ഖത്തർ തൊഴിൽ മന്ത്രാലയം
കുടുംബം മാപ്പ് നൽകിയാലും ഇനി രക്ഷയില്ല; കൊലക്കേസിൽ ശിക്ഷാനിയമം കടുപ്പിച്ച് യുഎഇ, പരമാവധി 20 വർഷം വരെ തടവ്
ഇത്തിഹാദ് റെയിലിൽ യാത്രയ്ക്ക് ചെലവേറും; തിരക്കേറിയ സമയങ്ങളിൽ നിരക്ക് വർധിക്കും, കാരണം വ്യക്തമാക്കി അധികൃതർ
ഗൾഫിലേക്ക് പറക്കാൻ ഇനി കൂടുതൽ അവസരങ്ങൾ; സർവീസുകൾ വൻതോതിൽ കൂട്ടി എയർ ഇന്ത്യ എക്സ്പ്രസ്, കൊച്ചിക്കും കോഴിക്കോടിനും നേട്ടം
കരമാർഗ യാത്ര ഇനി കൂടുതൽ എളുപ്പവും സൗകര്യപ്രദവും; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ജിസിസി റെയിൽ മുന്നോട്ട്, നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു
അബൂദബി-ദുബൈ യാത്രയ്ക്ക് പുതിയ സൗകര്യങ്ങൾ; പരീക്ഷണ ഓട്ടം പൂര്‍ത്തിയായി, ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് നാളെ ആരംഭിക്കും
പ്രവാസികൾക്ക് ആശ്വാസം; വിസ മാറാതെ താല്‍ക്കാലിക ജോലിക്ക് അനുമതി, ബഹ്റൈനില്‍ പുതിയ നിയമം പ്രാബല്യത്തിൽ
സ്റ്റിയറിങ് പിടിക്കാൻ ആളുവേണ്ട; ഡ്രൈവർ ഇല്ലാ വാഹനങ്ങൾ പരീക്ഷിക്കാൻ ദുബായ് മൊബിലിറ്റി ലാബ്സ്, വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി യുഎഇ
മക്ക ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ തകർത്തതായി സൗദി സഖ്യസേന; സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു, ഹൂതികൾ ആരോപണം നിഷേധിച്ചു











































.jpg)
