#Death #Bahrain #Thrissur
മനാമ: (https://gcc.truevisionnews.com/) തൃശൂർ നാട്ടിക സ്വദേശി ലിജീഷ് (അക്കു- 42) ഹൃദയാഘാതം മൂലം ബഹ്റൈനിൽ അന്തരിച്ചു. മാആമീർ മന്നായി സ്റ്റീൽ ഫാബ്രിക്കേഷൻസിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: പുലാക്കൽ പുഷ്പ്പൻ. ഭാര്യ: ചിന്നു. മക്കൾ: കൈലാസ്, കാശിനാഥ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.
Content Highlight: Malayali expatriate passes away in Bahrain




































