ജിദ്ദ: (gcc.truevisionnews.com) മലപ്പുറം തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ ഹൃദായാഘാതം മൂലം അന്തരിച്ചു . ചെറുമുക്ക് സലാമത്ത് നഗറിലെ പരേതനായ കൂളത്ത് അലവികുട്ടി ഹാജിയുടെ മകൻ മഖ്ബൂൽ (51) ആണ് വെള്ളിയാഴ്ച വൈകീട്ട് മഹജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ മരിച്ചത്. ഭാര്യ: ആരിഫ.
മക്കൾ: അബ്ദുൽ വാഹിദ്, മാജിദ, നഹ്ദ, ഹിദ. മരുമകൻ: സൽമാൻ (ചെമ്മാട്). മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
#native #Malappuram #Thirurangadi #passed #away #Jeddah #due #heartattack.