സീ​ബി​ല്‍ ക​ട​ലി​ല്‍ കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

സീ​ബി​ല്‍ ക​ട​ലി​ല്‍ കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Mar 5, 2025 09:25 PM | By VIPIN P V

മ​സ്‌​ക​ത്ത്:​ (gcc.truevisionnews.com) നാ​ലു ദി​വ​സം മു​മ്പ് സീ​ബ് വി​ലാ​യ​ത്തി​ല്‍ ക​ട​ലി​ൽ കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ് ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ​യും പൗ​ര​ന്‍മാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു തി​ര​ച്ചി​ല്‍. ക​ട​ല്‍ തീ​ര​ങ്ങ​ള്‍, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, വെ​ള്ള​ക്കെ​ട്ടു​ക​ള്‍, അ​രു​വി​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് ആൻഡ് ആം​ബു​ല​ന്‍സ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സുരക്ഷാ മു​ന്ന​റി​യി​പ്പു​ക​ള്‍ തു​ട​രു​മ്പോ​ഴും മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണ്.

#Body #missing #teenager #found #Sea #Galilee

Next TV

Related Stories
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories










News Roundup