#arrest | മാതാവിനെ കുത്തിക്കൊലപ്പെടുത്തി; കുവൈത്തിൽ യുവാവ് അറസ്റ്റിൽ

#arrest | മാതാവിനെ കുത്തിക്കൊലപ്പെടുത്തി; കുവൈത്തിൽ യുവാവ് അറസ്റ്റിൽ
Nov 18, 2024 07:58 PM | By Athira V

കുവൈത്ത് സിറ്റി: (gcc.truevisionnews.com) മാതാവിനെ കുത്തിക്കൊലപ്പെടുത്തുകയും പത്ത് വയസ്സുള്ള സഹോദരനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്ത 28 കാരനായ കുവൈത്തി യുവാവ് അറസ്റ്റിൽ.

സംഭവസ്ഥലത്ത് നിന്ന് പിടികൂടിയ പ്രതിക്ക് മുൻ ക്രിമിനൽ റെക്കോർഡ് ഉണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

സബാഹ് അൽ സലേമിലെ പ്രാന്തപ്രദേശത്തായിരുന്നു രാജ്യത്തെ ഞെട്ടിപ്പിച്ച സംഭവം. 48 കാരിയായ മാതാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഗുരുതര പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

#mother #stabbed #to #death #youngman #arrested ##Kuwait

Next TV

Related Stories
പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jun 15, 2025 03:01 PM

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ...

Read More >>
ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

Jun 15, 2025 02:08 PM

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ...

Read More >>
ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

Jun 14, 2025 05:36 PM

ഹജ്ജ്​ തീർഥാടക മക്കയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർഥാടക അന്തരിച്ചു...

Read More >>
കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

Jun 14, 2025 03:08 PM

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് കണ്ണൂർ സ്വദേശി മരിച്ചു

കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി...

Read More >>
പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Jun 14, 2025 03:04 PM

പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ്...

Read More >>
Top Stories










News Roundup






Entertainment News