#tobacco | വൻ പുകയില വേട്ട; റാസൽഖൈമയിൽ പിടികൂടിയത് 1.2 കോടി ദിർഹം വില വരുന്ന പുകയില ഉൽപന്നങ്ങൾ

#tobacco |  വൻ പുകയില വേട്ട; റാസൽഖൈമയിൽ പിടികൂടിയത് 1.2 കോടി ദിർഹം വില വരുന്ന പുകയില ഉൽപന്നങ്ങൾ
Oct 10, 2024 10:48 PM | By Susmitha Surendran

റാസൽഖൈമ: (gcc.truevisionnews.com) നികുതി വെട്ടിച്ച് വിൽപന നടത്താൻ സൂക്ഷിച്ചിരുന്ന 1.2 കോടി ദിർഹമിന്റെ അനധികൃത പുകയില ഉത്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.

റാസൽഖൈമയിലെ ഫാമുകളിൽ നിന്നാണ് വൻതോതിൽ പുകയില പിടികൂടിയത്. 7,195 കിലോ അനധികൃത പുകയില ഉത്പന്നങ്ങളാണ് ഫെഡറൽ ടാക്‌സ് അതോറിറ്റിയും, സാമ്പത്തിക വികസന വകുപ്പ് ചേർന്ന് പിടിച്ചെടുത്തത്.

റാസൽഖൈമ ദക്ഷിണ മേഖലയിലെ വിവിധ ഫാമുകളിലായിരുന്നു റെയ്ഡ്. നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത അധികൃതർ പ്രതികൾക്കെതിരെ നിയമ നടപടി ആരംഭിച്ചു.

ലൈസൻസില്ലാതെ മാസങ്ങളോളം ഇവിടെ അനധികൃത കച്ചവടം നടന്നതായി ഫാം തൊഴിലാളികൾ കുറ്റസമ്മതം നടത്തി.

കാലഹരണപ്പെട്ട പുകയില ഉൽപ്പന്നങ്ങൾ നിറം കലർത്തി വിറ്റിരുന്നതായും കണ്ടെത്തി. ഉപഭോക്തൃ സംരക്ഷണ നിയമത്തിൻറെ കടുത്ത ലംഘനമാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു.

#Big #Tobacco #Hunt #Tobacco #products #worth #Dhs #1.2crore #seized #Ras #Al #Khaimah

Next TV

Related Stories
#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

Dec 21, 2024 04:36 PM

#NarendraModi | നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം വർധിപ്പിക്കൽ, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ​, സഹകര ക​രാ​റു​ക​ൾ​ പ്രോൽസാഹിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ്...

Read More >>
#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

Dec 21, 2024 04:10 PM

#death | ഹൃദയാഘാതം; ഒമാന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു

പത്തനംതിട്ട തിരുവല്ല സ്വദേശി പ്രിറ്റു സാമുവേൽ (41) ആണ് മരിച്ചത്. ഭാര്യ: ഷാലു എലിസബത്ത്. മക്കള്‍: പോള്‍,...

Read More >>
#shock | വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റ് സൗദിയിൽ മലയാളി മരിച്ചു

Dec 21, 2024 03:20 PM

#shock | വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റ് സൗദിയിൽ മലയാളി മരിച്ചു

വെള്ളിയാഴ്ച രാത്രി 10നായിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#injured |  മസ്‌കത്തിൽ പാറക്കെട്ടിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് ഗുരുതര  പരിക്ക്

Dec 21, 2024 12:46 PM

#injured | മസ്‌കത്തിൽ പാറക്കെട്ടിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് ഗുരുതര പരിക്ക്

സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി രക്ഷാപ്രവര്‍ത്തകര്‍ എത്തി പരുക്കേറ്റയാളെ ആശുപത്രിയിലേക്ക്...

Read More >>
#court | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും ​

Dec 21, 2024 12:35 PM

#court | വീ​ട്ടു​ജോ​ലി​ക്കാ​രി​യെ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി​യെ​ടു​പ്പി​ച്ചു; സ്ത്രീ​ക്ക് മൂ​ന്നു​വ​ർ​ഷം ത​ട​വും പി​ഴ​യും ​

ഇ​ര​യെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് വ​ഹി​ക്കാ​നും കോ​ട​തി...

Read More >>
#founddead | വ​ഫ്‌​റ ക്യാ​മ്പ്‌ സൈ​റ്റി​ൽ നാ​ൽ​പ​തു​കാ​ര​നാ​യ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Dec 21, 2024 12:24 PM

#founddead | വ​ഫ്‌​റ ക്യാ​മ്പ്‌ സൈ​റ്റി​ൽ നാ​ൽ​പ​തു​കാ​ര​നാ​യ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തു​ട​ർ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തു​ക​യും മ​ര​ണം...

Read More >>
Top Stories

News Roundup

Entertainment News