#middaybreak | ഉ​ച്ച​ വി​ശ്ര​മ നി​യ​മം മൂന്ന് മാസത്തേ​ക്ക് നീട്ടി ബ​ഹ്റൈൻ

#middaybreak | ഉ​ച്ച​ വി​ശ്ര​മ നി​യ​മം മൂന്ന് മാസത്തേ​ക്ക് നീട്ടി ബ​ഹ്റൈൻ
Sep 3, 2024 11:17 AM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) ബ​ഹ്റൈ​നി​ൽ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​രോ​ധ​നം ജൂ​ൺ 15 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ​യാ​യി​രി​ക്കും.

മൂ​ന്ന് മാ​സ​ത്തേ​ക്ക് ജോ​ലി നി​രോ​ധ​ന കാ​ല​യ​ള​വ് നീ​ട്ടാ​ൻ കാ​ബി​ന​റ്റാ​ണ് തീ​രു​മാ​നി​ച്ച​ത്.

ജൂ​ലൈ 1 മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് രാ​ജ്യ​ത്ത് ഉ​ച്ച​വി​ശ്ര​മ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ച്ച​ക്ക് 12 മ​ണി മു​ത​ൽ നാ​ലു​വ​രെ​യാ​ണ് ജോ​ലി​ചെ​യ്യു​ന്ന​തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

നി​യ​മ​ലം​ഘ​ക​ർ​ക്ക് പി​ഴ​യോ മൂ​ന്ന് മാ​സ​ത്തി​ൽ കൂ​ടാ​ത്ത ജ​യി​ൽ ശി​ക്ഷ​യോ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.

2024 ജൂ​ലൈ, ആ​ഗ​സ്‌​റ്റ് മാ​സ​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല തൊ​ഴി​ൽ നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​തി​ന്റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള മി​നി​സ്റ്റീ​രി​യ​ൽ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം അം​ഗീ​ക​രി​ച്ചാ​ണ് കാ​ബി​ന​റ്റി​ന്റെ തീ​രു​മാ​നം.

#Bahrain #extended # lunchbreak #rule #threemonths

Next TV

Related Stories
#founddead  | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ്  കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

Dec 4, 2024 10:47 PM

#founddead | അവധിയാഘോഷത്തിനിടെ അപകടം, റാസല്‍ഖൈമയിലെ മലമുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം മലയിലെത്തിയതായിരുന്നു....

Read More >>
#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

Dec 4, 2024 08:50 PM

#death | പ്രവാസി മലയാളി റിയാദിൽ മരിച്ചു

പരേതരായ മുഹമ്മദ്‌, ആമീന എന്നിവരാണ്...

Read More >>
#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Dec 4, 2024 04:21 PM

#accident | ഡ്യൂട്ടിക്കിടെ വാഹനാപകടം; കുവൈത്തിൽ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

സല്‍വ പ്രദേശത്തിന് എതിര്‍ഭാഗത്ത് ഫഹാഹീല്‍ എക്‌സ്പ്രസ് പാതയില്‍ റോഡില്‍ കേടായി കിടന്ന ഒരു വാഹനം മാറ്റന്‍ ഉടമയെ സഹായിക്കുന്നതിന് ഇടയില്‍ മറ്റെരു...

Read More >>
#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

Dec 4, 2024 01:57 PM

#BigTicketDraw | ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 57 കോടിയുടെ ഭാഗ്യം ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക്

ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം...

Read More >>
Top Stories










News Roundup






Entertainment News