#Violationroadrules | റോ‍ഡ് നിയമലംഘനങ്ങൾക്ക് കാരണം മറവിയെന്ന് ഡ്രൈവർമാർ

#Violationroadrules | റോ‍ഡ് നിയമലംഘനങ്ങൾക്ക് കാരണം മറവിയെന്ന് ഡ്രൈവർമാർ
Aug 19, 2024 11:44 AM | By ADITHYA. NP

ദുബായ് :(gcc.truevisionnews.com) മറവി കാരണം പ്രധാനമായും 5 നിയമ ലംഘനങ്ങളാണ് ഡ്രൈവർമാർ ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രാലയം. സീറ്റ് ബെൽറ്റ് ഇടാൻ മറക്കുക, ഇയർഫോൺ ഉപയോഗിക്കാതെയുള്ള ഫോൺ വിളി, വാഹനം തിരിക്കുമ്പോൾ ഇൻഡിക്കേറ്റർ ഇടാൻ മറക്കുന്നത്, രാത്രിയിൽ ഹെഡ്‌ലൈറ്റ് ഓണാക്കാൻ മറക്കുന്നത്, സ്റ്റോപ് ബോർഡ് തുറന്നുവച്ച സ്കൂൾ ബസുകൾ കണ്ടിട്ടും നിർത്താതെ പോകുന്നത് എന്നിവയാണ് ആ നിയമലംഘനങ്ങൾ.

ഈ കുറ്റങ്ങളെല്ലാം മറവികൊണ്ടു സംഭവിച്ചതാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.കഴിഞ്ഞ വർഷം സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ചു പിഴ ലഭിച്ചവർ 6.42 ലക്ഷമാണ്.

ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ പിഴ അടച്ചത് 5.18 ലക്ഷം പേർ. റൗണ്ട് എബൗട്ടിൽ പോലും ഇൻഡിക്കേറ്റർ ഇടാൻ മറന്നത് അരലക്ഷം പേരാണ്.

രാത്രി ലൈറ്റിടാൻ മറന്നു വാഹനമോടിച്ച 23,531 പേർക്കും പിഴ കിട്ടി. സ്കൂൾ ബസ് സ്റ്റോപ് ബോർഡ് കണ്ടിട്ടും വാഹനമോടിച്ചു പോയ 19,923 പേർക്കാണ് പിഴ ലഭിച്ചത്. സ്കൂൾ ബസിലെ സ്റ്റോപ് ബോർഡ് കണ്ടിട്ടും മറികടന്നാൽ 1000 ദിർഹമാണ് പിഴ.

#ministry #home #affairs #highlights #frequent #driving #mistakes #due #forgetfulness

Next TV

Related Stories
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
Top Stories

News Roundup