#domesticwork | ഗാ​ർ​ഹി​ക തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; 23 തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ പി​ഴ, ഒ​മ്പ​ത്​ റി​ക്രൂ​ട്ട്‌​മെൻറ് ഏ​ജ​ൻ​സി​ക​ൾ​ക്ക്​ സ​സ്പെ​ൻ​ഷ​ൻ

#domesticwork | ഗാ​ർ​ഹി​ക തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; 23 തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ പി​ഴ, ഒ​മ്പ​ത്​ റി​ക്രൂ​ട്ട്‌​മെൻറ് ഏ​ജ​ൻ​സി​ക​ൾ​ക്ക്​ സ​സ്പെ​ൻ​ഷ​ൻ
Jul 5, 2024 11:06 PM | By VIPIN P V

റി​യാ​ദ്​: (gccnews.in) ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ 23 തൊ​ഴി​ലു​ട​മ​ക​ൾ​ക്കെ​തി​രെ മാ​ന​വ വി​ഭ​വ​ശേ​ഷി- സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​​ന്റെ ശി​ക്ഷാ​ന​ട​പ​ടി.

പി​ഴ ചു​മ​ത്തു​ക​യും റി​ക്രൂ​ട്ട്‌​മെൻറ്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ്​ ശി​ക്ഷ. ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ മ​റ്റൊ​രു തൊ​ഴി​ലു​ട​മ​ക്ക്​ കൈ​മാ​റു​ക, തൊ​ഴി​ലാ​ളി​ക​ളെ സ്വ​യം​തൊ​ഴി​ൽ ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക, മു​ൻ​കൂ​ട്ടി സ​മ്മ​തി​ച്ചി​ട്ടി​ല്ലാ​ത്ത ജോ​ലി​ക്ക് അ​വ​രെ നി​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ ലം​ഘ​ന​ങ്ങ​ൾ​ക്കാ​ണ് ശി​ക്ഷാ​ന​ട​പ​ടി.

കൂ​ടാ​തെ റി​ക്രൂ​ട്ട്‌​മെൻറ് പ്രാ​ക്ടി​സ് ചെ​യ്യു​ന്ന​തി​നും തൊ​ഴി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് ഒ​മ്പ​ത്​ റി​ക്രൂ​ട്ട്‌​മെൻറ് ഓ​ഫി​സു​ക​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യാ​നും മ​ന്ത്രാ​ല​യം തീ​രു​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

ക്ല​യ​ൻ​റു​ക​ളു​ടെ പ​ണം റീ​ഫ​ണ്ട് ചെ​യ്യു​ന്ന​തി​ലെ പ​രാ​ജ​യം, ഓ​ഫി​സു​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന തൊ​ഴി​ലു​ട​മ​ക​ളി​ൽ​നി​ന്നു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലെ പ​രാ​ജ​യം എ​ന്നി​വ പാ​ലി​ക്കാ​ഞ്ഞ​തി​​നെ തു​ട​ർ​ന്നാ​ണി​ത്.

റി​ക്രൂ​ട്ട്‌​മെൻറ് മേ​ഖ​ല​യി​ലെ തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ​ത്തി​​ന്റെ​യും തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ​തെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

റി​ക്രൂ​ട്ട്‌​മെൻറ് മേ​ഖ​ല കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

റി​ക്രൂ​ട്ട്‌​മെ​ൻ​​റ്​ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ മു​സാ​നി​ദ്​ ന​മ്പ​റി​ലോ സ്‌​മാ​ർ​ട്ട് ഫോ​ൺ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ മു​സാ​നി​ദ്​ ആ​പ് വ​ഴി​യോ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ മ​ന്ത്രാ​ല​യം എ​ല്ലാ​വ​രോ​ടും ആ​ഹ്വാ​നം ചെ​യ്തു.

#Violation #domestic #employment #law #employers #fined #nine #recruitment #agencies #fined #suspension

Next TV

Related Stories
#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

Nov 26, 2024 07:12 AM

#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി...

Read More >>
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
Top Stories










News Roundup