#rain | രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വകുപ്പ്

#rain | രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വകുപ്പ്
May 1, 2024 11:11 AM | By VIPIN P V

ദോ​ഹ: (gccnews.com) ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യ​തി​നാ​ൽ, ബു​ധ​നാ​ഴ്ച​യോ​ടെ മ​ഴ​യെ​ത്താ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം ന​ൽ​കു​ന്ന സൂ​ച​ന.

വൈ​കു​ന്നേ​ര​ത്തോ​ടെ വി​വി​ധ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ശ​ക്തി​യാ​ർ​ജി​ക്കു​മെ​ന്നും ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ പെ​ട്ടെ​ന്ന് മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.

ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

#Widespread #rain #strong #winds #likely #state, #Met #Department #said.

Next TV

Related Stories
#death | ഹൃദയാഘാതം; പ്രവാസി മലയാളി ദമാമില്‍ മരിച്ചു

May 21, 2024 08:06 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി ദമാമില്‍ മരിച്ചു

നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി അധിക്യതരുടേയും സാമൂഹ്യ...

Read More >>
#Hajjflight | കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി; ലഭിച്ചത് ഊഷ്മള വരവേല്പ്

May 21, 2024 04:17 PM

#Hajjflight | കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സൗദിയിലെത്തി; ലഭിച്ചത് ഊഷ്മള വരവേല്പ്

പെട്ടെന്നു തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി തീർഥാടകർ ബസ് മാർഗം മക്കയിലേക്ക് പോയി. മക്കയിൽ ഊഷ്മളമായ വരവേൽപ്പാണ് തീർഥാടകർക്ക്...

Read More >>
#saudirain |നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; സൗദി അറേബ്യയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

May 21, 2024 03:32 PM

#saudirain |നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; സൗദി അറേബ്യയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

ശനിയാഴ്ച തുടങ്ങുന്ന മഴ ബുധനാഴ്ച വരെ തുടരുമെന്നും രാജ്യത്തിന്‍റെ ഭൂരിഭാഗം സ്ഥലങ്ങളെയും ബാധിക്കുമെന്നും അധികൃതര്‍...

Read More >>
#Gambling | ചൂ​താ​ട്ടം; ബ​ർ​ക്ക​യി​ൽ ​ 25 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

May 21, 2024 01:22 PM

#Gambling | ചൂ​താ​ട്ടം; ബ​ർ​ക്ക​യി​ൽ ​ 25 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​...

Read More >>
#arrest | കുവൈത്തിൽ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഒ​മ്പ​ത് പേ​ർ പി​ടി​യി​ൽ

May 21, 2024 10:32 AM

#arrest | കുവൈത്തിൽ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഒ​മ്പ​ത് പേ​ർ പി​ടി​യി​ൽ

ല​ഹ​രി​ക്ക​ട​ത്ത്, വി​ൽ​പ​ന, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം...

Read More >>
#death | വ​യ​നാ​ട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

May 21, 2024 09:56 AM

#death | വ​യ​നാ​ട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ അന്തരിച്ചു

ആ​റ് മാ​സ​ത്തോ​ള​മാ​യി കു​വൈ​ത്തി​ൽ ഹൗ​സ് മെ​യ്ഡാ​യി ജോ​ലി...

Read More >>
Top Stories










News Roundup