ദുബൈ: പരേതനായ മുഹമ്മദ് അഹ്മദ് ഇറാനിയുടെ മകൻ കോഴിക്കോട് കല്ലായി സ്വദേശി അബ്ദുൽ ഒഹാബ്(40) ദുബൈയിൽ അന്തരിച്ചു.
മാതാവ്: ഫാത്തിമ കുറ്റിച്ചിറ. ഭാര്യ: സജ്ന('നിഹ് മത്ത്', കല്ലായി).
മക്കൾ: ബർസ ഫാത്തിമ, അല മറിയം.
സഹോദരങ്ങൾ: ഒമയ്യ, ഒസിന, ഉമർ റാശിദ്, ഒലീദ് മുഹമ്മദ്.
#kallayi #native #died #dubai-new