മസ്കത്ത് : (www.truevisionnews.com) മത്സ്യബന്ധന ബോട്ടിന്റെ എൻജിനുകൾ മോഷ്ടിച്ചതിന് അഞ്ചുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
#ARREST #Five #arrested #stealing #fishing #boatengines