ചൂ​ട്; ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്റെ വ​ക കു​ട വിതരണം

ചൂ​ട്; ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്റെ വ​ക കു​ട വിതരണം
Jun 5, 2023 12:02 PM | By Nourin Minara KM

ജി​ദ്ദ: (gcc.truevisionnews.com)ചൂ​ട് കൂ​ടി​യ​തോ​ടെ മ​ക്ക​യി​ലെ​ത്തു​ന്ന ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്റെ വ​ക കു​ട​ക​ളും. കാ​ര്യാ​ല​യ​ത്തി​ന് കീ​ഴി​ലെ സാ​മൂ​ഹി​ക, സ​ന്ന​ദ്ധ, മാ​നു​ഷി​ക സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള വ​കു​പ്പാ​ണ് ഹ​റ​മി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ചൂ​ടി​ൽ​നി​ന്ന് ആ​ശ്വാ​സ​മേ​കാ​ൻ കു​ട​ക​ൾ വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​ത്. ഓ​രോ ദി​വ​സ​വും ധാ​രാ​ളം കു​ട​ക​ളാ​ണ് വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​ത്. ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന​ത്.

ഹ​ജ്ജ് വേ​ള​യി​ൽ ഇ​രു​ഹ​റം കാ​ര്യാ​ല​യം തീ​ർ​ഥാ​ട​ക​ർ​ക്ക് കു​ട​ക​ൾ വി​ത​ര​ണം ചെ​യ്യു​ക പ​തി​വാ​ണ്. ‘തീ​ർ​ഥാ​ട​ക​രെ സേ​വി​ക്ക​ൽ ഞ​ങ്ങ​ൾ​ക്ക് അ​ഭി​മാ​നം’ എ​ന്ന സം​രം​ഭ​ത്തി​ന് കീ​ഴി​ലാ​ണ് ഹ​റ​മി​ലെ​ത്തു​ന്ന​വ​ർ​ക്ക് കു​ട​ക​ൾ വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​തെ​ന്ന് സാ​മൂ​ഹി​ക, സ​ന്ന​ദ്ധ, മാ​നു​ഷി​ക സേ​വ​ന വി​ഭാ​ഗം അ​സി. അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഉ​മ​ർ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​മു​ഹ​മ്മ​ദി പ​റ​ഞ്ഞു. തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ മാ​നു​ഷി​ക സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ വ​കു​പ്പ് സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Iruharam office distributes umbrellas to Hajj pilgrims

Next TV

Related Stories
 ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

May 11, 2025 07:45 PM

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക മരിച്ചു

ഹജ്ജ് തീർത്ഥാടനത്തിനുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് തീർത്ഥാടക...

Read More >>
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
Top Stories