ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്

ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്
Feb 1, 2023 04:13 PM | By Nourin Minara KM

കുവൈത്ത് സിറ്റി: ഫലസ്തീനുനേരെ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണത്തെ അപലപിച്ചും ഫലസ്തീന് പൂർണ പിന്തുണ പ്രഖ്യാപിച്ചും കുവൈത്ത് അൽജീരിയയിൽ നടന്ന ഓർഗനൈസേഷൻ ഓ ഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) പാർലമെന്ററി യൂനിയന്റെ 17-ാമത് സെഷനിൽ കുവൈത്ത് പ്രതിനിധി താമർ അൽ സുവൈത്ത് എം.പിയാണ് രാജ്യത്തിന്റെ നിലപാട് ആവർത്തിച്ചത്.

കുവൈത്ത് ഔദ്യോഗികമായും ജനകീയമായും, ഫലസ്തീനെ പിന്തുണക്കുന്നതിൽനിന്ന് ഒരിക്കലും വ്യതി ചലിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഫലസ്തീൻ സ്ഥിരതയുടെ ഏറ്റവും മഹത്തായതും ഏകവുമായ പാഠമായി തുടരും. തലമുറ തലമുറയായി ഈ രാജ്യത്തിന്റെ മനസ്സാക്ഷിയിൽ അത് നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖുർആൻ പകർപ്പ് കത്തിക്കുന്നതിലും അവഹേളിക്കുന്നതിലും ശക്തമായി അപലപിച്ച താമർ അൽ സുവൈത്ത് ഇവ വിദ്വേഷമല്ലാതെ മറ്റൊന്നും സൃഷ്ടിക്കുന്നില്ലന്ന് ഉണർത്തി. മേഖലയിലെ സ്ഥിരതയും സമാ ധാനവും രാജ്യങ്ങളിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്.

ആഗോള വെല്ലുവിളികൾക്കും അപകടങ്ങൾക്കുമിടയിൽ മുന്നോട്ടുപോകുന്നതിന് കൂടുതൽ ദൃഢനിശ്ചയം ആവശ്യമാണെന്നും ഉണർത്തി. മറ്റെല്ലാ പരിഗണനകൾക്കും മുകളിൽ വികസനത്തിന് പ്രാധാന്യം നൽകേ ണ്ടതുണ്ട്. അതിന് അനുയോജ്യമായ പരിപാടികളും ലക്ഷ്യങ്ങളും സജ്ജമാക്കണം. പ്രദേശത്തിന്റെ സ്ഥിര തയും സമാധാനവും കൈവരിച്ചില്ലെങ്കിൽ ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നും താമർ അൽ സുവൈത്ത് പറഞ്ഞു.

Kuwait declares full support for Palestine

Next TV

Related Stories
#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

Mar 29, 2024 10:15 AM

#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

കു​​ട്ടി​യു​ടെ മാ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ...

Read More >>
#death |പ്രവാസി മലയാളി  യുവാവ് ഒമാനിൽ അന്തരിച്ചു

Mar 29, 2024 06:40 AM

#death |പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ഫവാസ് സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു....

Read More >>
#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

Mar 28, 2024 09:44 AM

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ...

Read More >>
#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2024 08:38 PM

#death | പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം...

Read More >>
#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 07:44 PM

#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

പൊന്നരുത്തമ്മൽ പ്രശാന്ത് (43) ആണ്...

Read More >>
#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

Mar 27, 2024 07:26 PM

#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

ദുബൈ നാഷനൽ സ്​റ്റോറിൽ സെയിൽ ഓഫിസറായിരുന്നു....

Read More >>
Top Stories