---
title: "രാജ്യത്ത് കുരങ്ങുപനി ഇല്ലെന്ന് ഒമാൻ"
english_title: "Oman says there is no monkeypox in the country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/44877/oman-says-there-is-no-monkeypox-in-the-country"
published_at: "2022-05-25T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628de3401fd55_viras.jpg"
keywords: []
---

# രാജ്യത്ത് കുരങ്ങുപനി ഇല്ലെന്ന് ഒമാൻ

> **Lead Summary:** **മസ്കത്ത്:** ഒമാനിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യുകയോ ലക്ഷണമുള്ളവരെ കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

## Article Content

**മസ്കത്ത്:** ഒമാനിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യുകയോ ലക്ഷണമുള്ളവരെ കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

എല്ലാ ഗവർണറേറ്റിലും നിരീക്ഷണം ശക്തമാക്കുകയും ബോധവൽക്കരണം ഊർജിതമാക്കുകയും ചെയ്തു. മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും വേണം. ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/44877/oman-says-there-is-no-monkeypox-in-the-country)