---
title: "ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല "
english_title: "Vehicle catches fire in Oman; No crowds"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/42427/vehicle-catches-fire-in-oman-no-crowds"
published_at: "2022-05-12T22:17:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/627d3a7e6fe01_Untitled-1.jpg"
keywords: []
---

# ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല 

> **Lead Summary:** **മസ്‍കത്ത് :** ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ കാറിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

## Article Content

**മസ്‍കത്ത് :** ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ കാറിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

സലാല വിലായത്തിലായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആളപമായോ പരിക്കുകളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/42427/vehicle-catches-fire-in-oman-no-crowds)