---
title: "ദുബായിൽ പനിബാധിച്ച് കണ്ണൂർ സ്വദേശിയായ 16കാരൻ മരിച്ചു"
english_title: "Kannur Teen Dies in Dubai After Fever"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393373/kannur-teen-dies-dubai-fever"
published_at: "2026-11-27T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08f0bc53ce3_kannur-teen-dies-dubai-fever.jpg"
keywords: ["DubaiNews", "FeverDeath", "UAENews"]
---

# ദുബായിൽ പനിബാധിച്ച് കണ്ണൂർ സ്വദേശിയായ 16കാരൻ മരിച്ചു

> **Lead Summary:** ദുബായ്: പനി ബാധിച്ച് കണ്ണൂർ സ്വദേശിയായ വിദ്യാർഥി ദുബായിൽ മരിച്ചു.

## Article Content

ദുബായ്: പനി ബാധിച്ച് കണ്ണൂർ സ്വദേശിയായ വിദ്യാർഥി ദുബായിൽ മരിച്ചു.

കണ്ണൂർ വാടിക്കൽ മഹല്ലി ഹൈദ്രോസ് പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് നിസാറിന്റെ മകൻ ഫർസാദ് നിസാർ (16) ആണ് മരിച്ചത്. മാതാവ്-റംസീന.

A 16-year-old student from Kannur, identified as Farzad Nisar, died in Dubai after suffering from fever. He was the son of Muhammad Nisar and Rameena and lived near Hydrose Palli in Vadikkal Mahalli, Kannur.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393373/kannur-teen-dies-dubai-fever)