---
title: "കാൽനട ക്രോസിങ്ങുകൾ, മാർക്കറ്റുകൾ; വാഹനങ്ങളുടെ വേഗത കുറക്കണം, നിയമലംഘകർക്ക് 1000 റിയാൽ പിഴ"
english_title: "Slow Down Near Crossings and Markets, Qatar Warns; Fine Set at 1,000 Riyals"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393229/qatar-speed-limit-crossings-markets-fine"
published_at: "2026-11-26T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b07999fbb3d7_qatar-speed-limit-crossings-markets-fine.jpg"
keywords: ["QatarTraffic", "RoadSafety", "TrafficFine", "PedestrianSafety", "DohaNews"]
---

# കാൽനട ക്രോസിങ്ങുകൾ, മാർക്കറ്റുകൾ; വാഹനങ്ങളുടെ വേഗത കുറക്കണം, നിയമലംഘകർക്ക് 1000 റിയാൽ പിഴ

> **Lead Summary:** ദോഹ: കാൽനട ക്രോസിങ്ങുകൾ, മാർക്കറ്റുകൾ തുടങ്ങിയ മേഖലകളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനങ്ങളുടെ വേഗത കുറക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ആർട്ടിക്കിൾ പ്രകാരം 1000 ഖത്തർ റിയാൽ പിഴ ഈടാക്കും.

## Article Content

ദോഹ: കാൽനട ക്രോസിങ്ങുകൾ, മാർക്കറ്റുകൾ തുടങ്ങിയ മേഖലകളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനങ്ങളുടെ വേഗത കുറക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ആർട്ടിക്കിൾ പ്രകാരം 1000 ഖത്തർ റിയാൽ പിഴ ഈടാക്കും.

കാൽനട ക്രോസിങ്ങുകൾ, തിരക്കേറിയ പ്രദേശങ്ങൾ, വളവുകൾ, ജങ്ഷനുകൾ, ഇന്റർസെക്ഷനുകൾ, റൗണ്ട് എബൗട്ടുകൾ, ബ്രിഡ്ജുകൾ, തുരങ്കങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, പൊതു പാർക്കുകൾ, മാർക്കറ്റുകൾ, പ്രധാന കേന്ദ്രങ്ങൾ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

Qatar’s Ministry of Interior has warned motorists to reduce speed in pedestrian crossings, markets, and other busy areas. Violations can attract a fine of 1,000 Qatari riyals under the relevant article.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393229/qatar-speed-limit-crossings-markets-fine)