---
title: "ഹിമാചൽ സന്ദർശനത്തിനിടെ കുവൈത്ത് പ്രവാസിയായ കോഴിക്കോട് സ്വദേശി അന്തരിച്ചു"
english_title: "Kozhikode Expat Dies During Himachal Visit"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391715/kuwait-expat-kozhikode-dies-himachal-visit"
published_at: "2026-11-15T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af9680f57233_kuwait-expat-kozhikode-dies-himachal-visit.jpg"
keywords: ["KuwaitExpat", "Kozhikode", "HimachalPradesh", "Obituary"]
---

# ഹിമാചൽ സന്ദർശനത്തിനിടെ കുവൈത്ത് പ്രവാസിയായ കോഴിക്കോട് സ്വദേശി അന്തരിച്ചു

> **Lead Summary:** കുവൈത്ത് സിറ്റി: കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയും കുവൈത്ത് പ്രവാസിയുമായ പയനിങ്ങൽ ഒമർ ഫായിസ് ഹിമാചൽ പ്രദേശിൽ അന്തരിച്ചു. ഹിമാചൽ സന്ദർശനത്തിനിടെയാണ് മരണം.

## Article Content

കുവൈത്ത് സിറ്റി: കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയും കുവൈത്ത് പ്രവാസിയുമായ പയനിങ്ങൽ ഒമർ ഫായിസ് ഹിമാചൽ പ്രദേശിൽ അന്തരിച്ചു. ഹിമാചൽ സന്ദർശനത്തിനിടെയാണ് മരണം.

കുവൈത്തിൽ ബിസിനസ് ഡവലപ്മെന്റ് മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് ഹിമാചൽ സന്ദർശനത്തിനായി തിരിച്ചത്.

വർഷങ്ങളായി കുവൈത്തിലുള്ള ഒമർ ഫായിസും കുടുംബവും ഖൈത്താനിലായിരുന്നു താമസം.ഭാര്യ: നഫ്‍ല. മക്കൾ: ഐദീൻ ഒമർ ഫായിസ്, എസിൽ ഒമർ ഫായിസ്.

A Kozhikode native and Kuwait expatriate, Payaningal Omar Faiz, 38, died in Himachal Pradesh while on a visit there. He had been working in Kuwait as a business development manager and had lived with his family in Khaitan for years.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391715/kuwait-expat-kozhikode-dies-himachal-visit)