---
title: "കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ മറ്റൊരു വാഹനം വന്ന് ഇടിച്ചു; 21 കാരി ദുബായിൽ മരിച്ചു"
english_title: "21-Year-Old Kerala Woman Dies in Dubai After Being Hit by Vehicle"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390506/kerala-woman-dies-dubai-road-accident"
published_at: "2026-11-06T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aedacd08f408_kerala-woman-dies-dubai-road-accident.jpg"
keywords: ["DubaiAccident", "KeralaWoman", "RoadFatality", "Thodupuzha", "ExpatNews"]
---

# കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ മറ്റൊരു വാഹനം വന്ന് ഇടിച്ചു; 21 കാരി ദുബായിൽ മരിച്ചു

> **Lead Summary:** **തൊടുപുഴ: ** തൊടുപുഴ സ്വദേശിനിയായ വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശിയും ദുബായിലെ വ്യാപാരിയുമായ ബിനു ഹമീദിന്റെയും സീനയുടെയും മകൾ നാഇഫ ബൽക്കീസ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ദുബായ് റാഷിദിയയിലായിരുന്നു ദാരുണമായ സംഭവം.

## Article Content

**തൊടുപുഴ: ** തൊടുപുഴ സ്വദേശിനിയായ വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. തൊടുപുഴ സ്വദേശിയും ദുബായിലെ വ്യാപാരിയുമായ ബിനു ഹമീദിന്റെയും സീനയുടെയും മകൾ നാഇഫ ബൽക്കീസ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ദുബായ് റാഷിദിയയിലായിരുന്നു ദാരുണമായ സംഭവം.

കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

A 21-year-old woman from Thodupuzha, Naifa Balkees, died in a road accident in Dubai’s Rashidiya on Thursday evening. Relatives said she was hit by another vehicle while getting out of a car, and efforts are under way to repatriate her body after completing formalities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390506/kerala-woman-dies-dubai-road-accident)