---
title: "ഹൃദയാഘാതം: ദീർഘകാല സലാല പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നാട്ടിൽ അന്തരിച്ചു"
english_title: "Heart Attack Claims Life of Longtime Salalah Expat from Kozhikode"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389893/longtime-salalah-expat-kozhikode-dies-heart-attack"
published_at: "2026-11-02T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae84d8a5c933_longtime-salalah-expat-kozhikode-dies-heart-attack.jpg"
keywords: ["SalalahExpat", "KozhikodeNews", "HeartAttack", "KeralaObituary", "ExpatLife"]
---

# ഹൃദയാഘാതം: ദീർഘകാല സലാല പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **സലാല: **ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കോഴിക്കോട് അത്തോളി സ്വദേശി ശിവദാസൻ കെ.കെ. നാട്ടിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.1978 മുതൽ സലാലയിൽ പ്രവാസിയായിരുന്ന അദ്ദേഹം 2020-ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.ബിൽഡിങ് മെറ്റീരിയൽസ് ഹോൾ സെയിൽ മേഖലയിലായിരുന്നു ജോലി.ഭാര്യ: സാവിത്രി. മക്കൾ: ഷിഗിൽ, സബിത്, ശിവിൻ. മൃതദേഹം അത്തോളിയിൽ സംസ്കരിച്ചു.

## Article Content

**സലാല: **ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന കോഴിക്കോട് അത്തോളി സ്വദേശി ശിവദാസൻ കെ.കെ. നാട്ടിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.1978 മുതൽ സലാലയിൽ പ്രവാസിയായിരുന്ന അദ്ദേഹം 2020-ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.ബിൽഡിങ് മെറ്റീരിയൽസ് ഹോൾ സെയിൽ മേഖലയിലായിരുന്നു ജോലി.ഭാര്യ: സാവിത്രി. മക്കൾ: ഷിഗിൽ, സബിത്, ശിവിൻ. മൃതദേഹം അത്തോളിയിൽ സംസ്കരിച്ചു.

Shivadasan K.K., a native of Atholi in Kozhikode who had lived in Salalah for decades, has died at home following a heart attack. He had returned to Kerala in 2020 after working in the building materials wholesale sector since 1978, and his body was cremated in Atholi.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389893/longtime-salalah-expat-kozhikode-dies-heart-attack)