---
title: "റിയാദിൽ പ്രവാസി മലയാളി മധ്യവയസ്‌കൻ മരിച്ചു"
english_title: "Middle-Aged Malayali Expat Dies in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/387544/malayali-expat-dies-riyadh"
published_at: "2026-10-17T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad39bcc47a73_malayali-expat-dies-riyadh.jpg"
keywords: ["MalayaliExpat", "RiyadhNews", "SaudiArabia", "KeralaDiaspora", "Obituary"]
---

# റിയാദിൽ പ്രവാസി മലയാളി മധ്യവയസ്‌കൻ മരിച്ചു

> **Lead Summary:** റിയാദ്: പ്രവാസി മലയാളിയായ മധ്യവയസ്‌കൻ റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാലോളിപ്പറമ്പ് സ്വദേശി കണ്ടങ്ങാടത്ത് കമാലുദ്ദീൻ ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന കമാൽ 25 വർഷത്തിലധികമായി റിയാദിൽ പ്രവാസിയാണ്. നാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്. പരേതരായ ഉമ്മർകുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ ഖദീജ. മക്കൾ: മുസമ്മിൽ, ഫാത്തിമ, മിഷാൽ.

## Article Content

റിയാദ്: പ്രവാസി മലയാളിയായ മധ്യവയസ്‌കൻ റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പാലോളിപ്പറമ്പ് സ്വദേശി കണ്ടങ്ങാടത്ത് കമാലുദ്ദീൻ ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന കമാൽ 25 വർഷത്തിലധികമായി റിയാദിൽ പ്രവാസിയാണ്. നാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്. പരേതരായ ഉമ്മർകുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ ഖദീജ. മക്കൾ: മുസമ്മിൽ, ഫാത്തിമ, മിഷാൽ.

മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിംങ് പ്രവർത്തകർ രംഗത്തുണ്ട്. വെൽഫെയർ വിംങ് നേതാവ് റഫീഖ് പുല്ലൂർ, മലപ്പുറം ജില്ല വെൽഫെയർ വിംങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ഹാഷിം കോട്ടക്കൽ എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

A 59-year-old Malayali expatriate from Malappuram died in Riyadh. He had been working in a private company and had been living in Saudi Arabia for more than 25 years.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/387544/malayali-expat-dies-riyadh)