---
title: "മലയാളി ബാലിക ദോഹയിൽ അന്തരിച്ചു"
english_title: "Malayali Girl Dies in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/386195/malayali-girl-dies-doha"
published_at: "2026-10-09T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8502235fcb_malayali-girl-dies-doha.jpg"
keywords: ["QatarNews", "KeralaNews", "MalayaliDiaspora", "ChildDeath", "Doha"]
---

# മലയാളി ബാലിക ദോഹയിൽ അന്തരിച്ചു

> **Lead Summary:** ദോഹ: തൃശൂർ പാവറട്ടി വെണ്മനാട് സബീജിന്റെ മകൾ നൂഹ (മൂന്നര വയസ്സ്) ഖത്തറിൽ അന്തരിച്ചു. അസുഖബാധിതയായി മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

## Article Content

ദോഹ: തൃശൂർ പാവറട്ടി വെണ്മനാട് സബീജിന്റെ മകൾ നൂഹ (മൂന്നര വയസ്സ്) ഖത്തറിൽ അന്തരിച്ചു. അസുഖബാധിതയായി മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് മരണം. മാതാവ്: ഫയ സബീജ്. സഹോദരിമാർ: അസ് വ, ദിയ, നൈറ. വ്യാഴാഴ്ച ഇശാഅ് നമസ്കാരത്തിനു ശേഷം അബൂഹമൂർ മസ്ജിദിൽ ഖബറടക്കും.

A three-and-a-half-year-old girl from Pavaratty, Thrissur, died in Qatar after undergoing treatment in intensive care for nearly three weeks. The funeral will be held after Isha prayers at Abu Hamour mosque.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/386195/malayali-girl-dies-doha)