---
title: "കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്റൈനിൽ മരിച്ചു"
english_title: "Kozhikode Native Anwar Sadiq Dies in Bahrain After Heart Attack While Driving"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384839/kozhikode-native-anwar-sadiq-dies-in-bahrain"
published_at: "2026-09-30T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcaafa279b0_kozhikode-native-anwar-sadiq-dies-in-bahrain.jpg"
keywords: ["Expatriate Death", "Heart Attack", "Malayali Death", "Bahrain News"]
---

# കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്റൈനിൽ മരിച്ചു

> **Lead Summary:** മനാമ: കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ബഹ്റൈനിൽ മരിച്ചു. ബാലുശ്ശേരി കാക്കൂർ സ്വദേശി അൻവർ സ്വാദിഖ് ആണ് മരിച്ചത്. കാർ ഓടിക്കുന്നതിനിടെ വാഹനം ഇടിച്ചു നിർത്തുകയായിരുന്നു.

## Article Content

മനാമ: കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്നതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ബഹ്റൈനിൽ മരിച്ചു. ബാലുശ്ശേരി കാക്കൂർ സ്വദേശി അൻവർ സ്വാദിഖ് ആണ് മരിച്ചത്. കാർ ഓടിക്കുന്നതിനിടെ വാഹനം ഇടിച്ചു നിർത്തുകയായിരുന്നു.

പിന്നീട് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ര‍ക്ഷിക്കാനായില്ല. ഭാര്യ: സുൽഫത്ത്. മൂന്ന് മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

**English Summary:**

Anwar Sadiq (48), a native of Kakkur in Balussery, Kozhikode, died in Bahrain after suffering a heart attack while driving. His car stopped after hitting an obstruction. He was subsequently taken to hospital, but could not be saved. His wife is Sulfath, and they have three children. Procedures to bring his body back to Kerala are currently underway.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384839/kozhikode-native-anwar-sadiq-dies-in-bahrain)