---
title: "മാഹി പന്തക്കല്‍ സ്വദേശി ഖത്തറില്‍ കുഴഞ്ഞു വീണു മരിച്ചു"
english_title: "Mahe Panthakkal Native Dies After Collapsing in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384837/mahe-panthakkal-native-kk-ramees-dies-in-qatar"
published_at: "2026-09-30T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abca9f1c8efd_mahe-panthakkal-native-kk-ramees-dies-in-qatar.jpg"
keywords: ["Qatar Death", "Gulf News", "Expatriate Death", "Malayali Death"]
---

# മാഹി പന്തക്കല്‍ സ്വദേശി ഖത്തറില്‍ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** ഖത്തർ : മാഹി പന്തക്കല്‍ സ്വദേശി ഖത്തറില്‍ കുഴഞ്ഞു വീണു മരിച്ചു. മൂലക്കടവ് ഗവ.എല്‍പി സ്‌കൂളിന് സമീപം ദാറുല്‍-അമാനില്‍ കെ.കെ. റമീസാണ് മരിച്ചത്.

## Article Content

ഖത്തർ : മാഹി പന്തക്കല്‍ സ്വദേശി ഖത്തറില്‍ കുഴഞ്ഞു വീണു മരിച്ചു. മൂലക്കടവ് ഗവ.എല്‍പി സ്‌കൂളിന് സമീപം ദാറുല്‍-അമാനില്‍ കെ.കെ. റമീസാണ് മരിച്ചത്.

താമസസ്ഥലത്ത് നിന്ന് ചൊവ്വാഴ്ച്ച ഉച്ചയോടെ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് മരണം. പിതാവ്: അബ്ദുള്ള. മാതാവ്: സുഹറ.

മക്കള്‍: ഹാദി അമന്‍, റിന്‍സ മറിയം, ആയിഷ ഇസ്വ (മൂവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: റംഷാദ്, റാഷിദ്, മുഫീദ് (ദുബായ്), ഷഹാന, മുര്‍ഷിദ്. മൃതദേഹം നാട്ടിലെത്തിച്ച് മൂലക്കടവ് ജുമാ മസ്ജിദില്‍ കബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384837/mahe-panthakkal-native-kk-ramees-dies-in-qatar)