---
title: "ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണു, ദുബായിൽ മലയാളി യുവാവ് മരിച്ചു"
english_title: "Young Man From Parappanangadi Dies After Falling From Building In Dubai Worksite Accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384793/parappanangadi-youth-muhsin-dies-falling-from-building-dubai-worksite"
published_at: "2026-09-30T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc7f0a57712_parappanangadi-youth-muhsin-dies-falling-from-building-dubai-worksite.jpg"
keywords: ["Dubai Accident News", "Kerala Youth Died Dubai", "Parappanangadi News", "Gulf Accident"]
---

# ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണു, ദുബായിൽ മലയാളി യുവാവ് മരിച്ചു

> **Lead Summary:** **ദുബായ്: **ജോലിക്കിടെ കെട്ടിടത്തിൽനിന്ന് താഴേക്ക് വീണ് മലയാളി യുവാവ് ദാരുണമായി മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങൽ ആണിത്തറ അയിമ്പാടി മുസ്തഫയുടെ മകൻ മുഹ്സിൻ ആണ് മരിച്ചത്. ദുബായ് റാസൽഖൂറിലെ ശോഭ വൺ ടവറിൽ വെൽഡിങ് ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു അപകട കാരണം. മാതാവ്: സുമയ്യ ഉള്ളണം. സഹോദരങ്ങൾ: സ്വഫ് വാൻ, മുഫീദാ സനിയ്യ.

## Article Content

**ദുബായ്: **ജോലിക്കിടെ കെട്ടിടത്തിൽനിന്ന് താഴേക്ക് വീണ് മലയാളി യുവാവ് ദാരുണമായി മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങൽ ആണിത്തറ അയിമ്പാടി മുസ്തഫയുടെ മകൻ മുഹ്സിൻ ആണ് മരിച്ചത്. ദുബായ് റാസൽഖൂറിലെ ശോഭ വൺ ടവറിൽ വെൽഡിങ് ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു അപകട കാരണം. മാതാവ്: സുമയ്യ ഉള്ളണം. സഹോദരങ്ങൾ: സ്വഫ് വാൻ, മുഫീദാ സനിയ്യ.

English Summary:

Muhsin (23), son of Ayimpadi Mustafa from Pathinarungal Aanithara, Parappanangadi, died after falling from a building while doing welding work at Sobha One Tower in Ras Al Khor, Dubai.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384793/parappanangadi-youth-muhsin-dies-falling-from-building-dubai-worksite)