---
title: "ഹൃദയാഘാതം: പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു"
english_title: "Malayali Died In Bahrain Pathanamthitta Native Jayachandran Karunakaran"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384621/malayali-died-bahrain-pathanamthitta-jayachandran-karunakaran"
published_at: "2026-09-29T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb2dfaf3469_malayali-died-bahrain-pathanamthitta-jayachandran-karunakaran.jpg"
keywords: ["Malayali Died Bahrain", "Pathanamthitta News", "Bahrain Malayali Death", "Gulf News"]
---

# ഹൃദയാഘാതം: പ്രവാസി മലയാളി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ:( https://gcc.truevisionnews.com**/) പത്തനംതിട്ട സ്വദേശി ജയചന്ദ്രൻ കരുണാകരൻ ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ അന്തരിച്ചു.ഭാര്യ: സുമ പരമേശ്വരൻ നായർ. മകൾ: അതുല്യ.മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

## Article Content

**മനാമ:( https://gcc.truevisionnews.com**/) പത്തനംതിട്ട സ്വദേശി ജയചന്ദ്രൻ കരുണാകരൻ ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ അന്തരിച്ചു.ഭാര്യ: സുമ പരമേശ്വരൻ നായർ. മകൾ: അതുല്യ.മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ബന്ധപ്പെട്ട സാമൂഹിക പ്രവർത്തകരുടെയും അധികൃതരുടെയും സഹായത്തോടെ നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് വിവരം.

English Summary:

Pathanamthitta native Jayachandran Karunakaran, 60, passed away in Bahrain due to heart attack. Wife Suma Parameswaran Nair, daughter Athulya. Procedures to repatriate mortal remains are underway.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384621/malayali-died-bahrain-pathanamthitta-jayachandran-karunakaran)